"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
Nevin Promod (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
എൻറെ വിദ്യാലയം

വിശുദ്ധ ചാവറാ പിതാവിന്റെ സ്മരണൾ നിറഞ്ഞ ചിരത്ര പ്രാധാന്യമുള്ള മാന്നാനം കുന്നിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അക്ഷരം പകർന്നു നൽകുവാൻ 1885 ലാണ് സ്കൂൾ സ്ഥാപിതമായത്. 137 വർഷത്തെ മഹത്തായ പാരമ്പര്യം സ്കൂളിനെ വേറിട്ടു നിർത്തുന്നു.ഒരു വിദ്യാർത്ഥിയെ വളർത്തിയെക്കുന്നതിൽ  വിദ്യാലയത്തിനുള്ള പങ്ക് വളരെ വലുതാണ്.എന്റെ വിദ്യാലയത്തിലെ അധ്യാപകരും ജീവനക്കാരും എല്ലാ കുട്ടികളെപ്പോലെ എന്നെയും  കരുതുന്നു. അധ്യാപകർ കുട്ടികൾക്ക് നൽകുന്ന കരുതലും സ്നേഹവും എന്നെ അതിയായി ആകർഷിക്കുന്നു.കലയിലും പഠനത്തിലുമൊക്കെ  കഴിവുള്ളവർക്ക് ആവശ്യമായ ചിന്തുണയും സഹായവും നൽകുവാനും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടു വരുവാനും അധ്യാപകർ എന്നും പരിശ്രമിക്കുന്നു.ഞാൻ മുമ്പ് വേദിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പേടിയുള്ള ഒരു കുട്ടിയായിരുന്നു.വേദിയിൽ നിന്നുകൊണ്ട്  കേൾക്കുന്നവരുടെ മുഖത്ത് നോക്കി കൊണ്ട് പരിപാടികൾ അവതരിപ്പിക്കുവാൻ എനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. അതുമനസ്സിലാക്കികൊണ്ട് എന്റെ അധ്യാപകർ എന്നെ സ്കൂൾ അസംബ്ലിയിലും മറ്റു വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ പിന്തുണയും കരുതലും നൽകി. പരിപാടികൾ എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പറഞ്ഞു തന്നു.ഇപ്പോൾ എനിക്ക് വേദിയിൽ ഭംഗിയായി പരിപാടികൾ അവതരിപ്പിക്കുവാൻ സാധിക്കുന്നു.ഇതുപോലെ എന്റെ എല്ലാ കൂട്ടുകാർക്കും പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.ചിത്രകലയിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് എനിക്ക് അധികം കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.സ്കൂളിൽ ഉച്ചക്കുള്ള ഇടവേളയിൽ അധ്യാപകർ വിദ്യാർഥികൾക്ക് വരയ്ക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഞാനും അവിടെ ഉച്ചയ്ക്ക് ചിത്രം വരയ്ക്കുവാൻ പോകും.എനിക്ക് ചിത്രം വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇതുപോലെ അനേകം അനുഭവങ്ങൾ പറയാനുണ്ടാകും.ഞങ്ങളെ നല്ല വിദ്യാർഥികളായി വളർത്തുന്നതിൽ അധ്യാപകർ നൽകുന്ന സ്നേഹവും കരുതലിനും ഞങ്ങൾ എന്നും ഞങ്ങളുടെ വിദ്യാലയത്തിനോടും അതിലെ അധ്യാപകരോടും കടപ്പെട്ടിരിക്കുന്നു.

-നെവിൻ പ്രമോദ് 9 D

നെവിൻ പ്രമോദ് 9 D

എന്റെ വിദ്യാലയം.

കോട്ടയം ജില്ലയിൽ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിന്റെ കെടാവിളക്കും തിലകക്കുറിയുമായി ശോഭിക്കുന്ന സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ആണ് എന്റെ വിദ്യാലയം.പള്ളിയോടുചേർന്നു ഒരു കൂടം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി യുള്ള പള്ളിക്കൂടം എന്ന ആശയം വിശുദ്ധ ചാവറയച്ചന്റെ ഉദ്ദേശലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ കർമ്മ ഭൂമിയായ ഈ വിദ്യാലയം മദ്ധ്യകേരളത്തിന്റെ അഭിമാനമാണ്.കഠിനാധ്വാനവും ഭാവനാസമ്പന്നതയും കൈമുതലായുള്ള ഒരുകൂട്ടം അധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണ് എന്റെ വിദ്യാലയത്തെ നേട്ടങ്ങളുടെ മുൻനിരയിലേക്ക് നയിക്കുന്നത്.അച്ചടക്കവും സൽസ്വഭാവവുമുള്ള ഒരു വിദ്യാർത്ഥിസമൂഹമാണിവിടെയുള്ളത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടാൻ എന്റെ സ്ക്കൂളിന് സാധിച്ചിട്ടുണ്ട് പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ നേടുവാൻ എനിക്കും എന്റെ ചില കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡ്ജേതാവായ ശ്രീ മൈക്കിൾ സിറിയക് സാർ ആണ്

ഞങ്ങളുടെ ഹെഡ്മാസ്റ്റർ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. സ്കൂളിന്റെ നല്ല ഭാവിക്കായി എല്ലാപിന്തുണയും സഹായവും ചെയ്തുതരുന്ന സ്‌നേഹനിധിയായ ഞങ്ങളുടെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററെ എത്രപ്രശംസിച്ചാലും മതിയാവില്ല.പ്രസംഗമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും

എന്റെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. സഭാകമ്പം മാറ്റാനും അക്ഷരസ്ഫുടതയോടെ സംസാരിക്കാനും ഉളള പ്രചോദനം ഇതിലൂടെ ലഭിക്കുകയുണ്ടായി.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പദ്ധതിയിൽ അംഗമാകാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു. കമ്പ്യൂട്ടർ മേഖലയിലെ പല കാര്യങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട് . മാത്രമല്ല ഒരുപാട് വീഡിയോകൾ ചെയ്യാനുള്ള  പ്രചോദനം ലഭിച്ചത് എന്റെ അധ്യാപകരിൽ നിന്നുമാണ്. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകുവാൻ എന്റെ അധ്യാപകർ എപ്പോഴും ശ്രമിക്കാറുണ്ട്.ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്ന എന്റെ വിദ്യാലയത്തോടും അധ്യാപകരോടും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും.

നിരഞ്ജൻ കെ പ്രസാദ് IX E
നിരഞ്ജൻ കെ പ്രസാദ് IX E
കോട്ടയം ജില്ലയിൽ  അതിരമ്പുഴ പഞ്ചായത്തിൽ മാന്നാനം എന്ന  പ്രകൃതി  സുന്ദരമായ ഒരു കൊച്ചു  ഗ്രാമത്തിൽ  തല ഉയർത്തിപിടിച്ചു നിൽക്കുന്ന അതി മനോഹരമായ ഒരു വിദ്യാലയമാണ്  St .Ephrems  എന്ന എന്റെ വിദ്യാലയം .
പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രഗൽഭരായ ഒരുപറ്റം അധ്യാപകർ ഇവിടെയുണ്ട്. എൻറെ വിദ്യാലയത്തിന് നല്ലൊരു കളി സ്ഥലമുണ്ട്.
പാഠഭാഗങ്ങൾ കൂടാതെ പാഠ്യന്തര വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന വിദ്യാലയമാണ് എൻറെ വിദ്യാലയം . സ്കൂളിലെ ഐടി ക്ലബ്ബിൽ അംഗമാകാൻ  കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.
ഐടി ക്ലബ്ബിൻറെ  ഭാഗമാകാൻ  കഴിഞ്ഞതുകൊണ്ട് എനിക്ക് പുതിയ കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു. ഞങ്ങളുടെ സ്കൂൾ വിക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ അത് വാങ്ങാൻ  മൈക്കിൾ സാറിനും കുഞ്ഞുമോൾ ടീച്ചർക്കും  എൻറെ പുതിയ കൂട്ടുകാർക്കും ഒപ്പം നിയമസഭയിൽ പോയി .ആ ദിവസം എൻറെ സ്കൂൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു. എൻറെ സ്കൂൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇന്ദുബാല അനിൽ 10 C