ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/പ്രവേശനോൽസവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29007 (സംവാദം | സംഭാവനകൾ)
No edit summary
29007 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
‍തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ പ്രവോശനോൽസവം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതീഷ് എം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ജിൻസി സാജൻ,മുൻ ഹെഡ്മാസ്ററർ ബിനോ കെ സി, പെൻഷൻ സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പെൻഷൻ സംഘടനാ ഭാരവാഹികൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികൾക്ക് മധുരപലഹാരവിതരണം ഉണ്ടായിരുന്നു.സീനിയർ അസിസ്ററൻറ് ഷാജി ഏ ജെ നന്ദി അർപ്പിച്ചു.[[പ്രമാണം:286898255 145729068035803 6673929958761209946 n.jpg|ലഘുചിത്രം]]

<gallery widths="200">
<gallery widths="300" heights="300">
പ്രമാണം:285854453 145729148035795 9194533186492433011 n.jpg

പ്രമാണം:287029271 145729441369099 3134381514291778853 n.jpg

23:02, 12 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

‍തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ പ്രവോശനോൽസവം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതീഷ് എം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ജിൻസി സാജൻ,മുൻ ഹെഡ്മാസ്ററർ ബിനോ കെ സി, പെൻഷൻ സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പെൻഷൻ സംഘടനാ ഭാരവാഹികൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികൾക്ക് മധുരപലഹാരവിതരണം ഉണ്ടായിരുന്നു.സീനിയർ അസിസ്ററൻറ് ഷാജി ഏ ജെ നന്ദി അർപ്പിച്ചു.