"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:27, 10 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2022→SPC ഓണക്കാല അവധിക്കാലക്യാമ്പ്
വരി 130: | വരി 130: | ||
</gallery> | </gallery> | ||
=='''SPC ഓണക്കാല അവധിക്കാലക്യാമ്പ് '''== | =='''SPC ഓണക്കാല അവധിക്കാലക്യാമ്പ് '''== | ||
SPC ഓണക്കാല അവധിക്കാലക്യാമ്പ് സെപ്റ്റംബർ 4,5,6 തിയതികളിൽ സ്കൂൾ ക്യാമ്പസിൽ വച്ചുനടന്നു.ചിന്തയിലും വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്താൻ കേഡറ്റുകൾക്ക് പ്രേരണ നൽകുക,സ്വയം സ്നേഹിക്കാനും മറ്റുള്ളവരിലേക്ക് സ്നേഹവും സഹാനുഭൂതിയും പകരാനും കേൃഡറ്റുകൾക്ക് പ്രചോദനം നൽകുക,സമൂഹത്തിൽ കാവലും കരുതലും ആവശ്യമുള്ളവർക്ക് പ്രതീക്ഷയേകാൻ കേഡറ്റുകളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്യാമ്പിനുണ്ടായിരുന്നത്.ശ്രീ ജോസഫ് ലിയോൺ(SHOശൂരനാട് പൊലീസ് സ്റ്റേഷൻ PLO,SPC പ്രോജക്ട്.)പതാക ഉയർത്തി.പി റ്റി എ പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ഡോ.സന്ധ്യകുമാരി സ്വാഗതം പറഞ്ഞു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ പി ശ്യാമളയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.മോട്ടിവേഷൻ ക്ലാസ്,ഹോണസ്റ്റി ഷോപ്പ്,കൗമാരപ്രശ്നങ്ങൾ എങ്ങനെ പരിരിക്കാം എന്ന വിഷയത്തിൽ ബോധവൽകരണം,ഗുരുവന്ദനം,'ജീവിതമാണ് ലഹരി' ബോധവൽകരണ ക്ലാസ്,ഭരണഘടന പരിചയം,വൃദ്ധജനങ്ങളെ ആദരിക്കൽ ഓർമകൾ പങ്കുവയ്ക്കൽ,ഫീൽഡ് വിസിറ്റ്,അർഹതപ്പെട്ടവർക്ക് ഓണക്കിറ്റു നൽകൽ,കലാപരിപാടികൾ,സ്കൂൾശുചീകരണം എന്നീ ക്രിയാത്മക പ്രവർത്തനങ്ങളോടെ ക്യാമ്പ് വിജയകരമായി നടന്നു.<gallery> | SPC ഓണക്കാല അവധിക്കാലക്യാമ്പ് സെപ്റ്റംബർ 4,5,6 തിയതികളിൽ സ്കൂൾ ക്യാമ്പസിൽ വച്ചുനടന്നു.ചിന്തയിലും വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്താൻ കേഡറ്റുകൾക്ക് പ്രേരണ നൽകുക,സ്വയം സ്നേഹിക്കാനും മറ്റുള്ളവരിലേക്ക് സ്നേഹവും സഹാനുഭൂതിയും പകരാനും കേൃഡറ്റുകൾക്ക് പ്രചോദനം നൽകുക,സമൂഹത്തിൽ കാവലും കരുതലും ആവശ്യമുള്ളവർക്ക് പ്രതീക്ഷയേകാൻ കേഡറ്റുകളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്യാമ്പിനുണ്ടായിരുന്നത്.ശ്രീ ജോസഫ് ലിയോൺ(SHOശൂരനാട് പൊലീസ് സ്റ്റേഷൻ PLO,SPC പ്രോജക്ട്.)പതാക ഉയർത്തി.പി റ്റി എ പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ഡോ.സന്ധ്യകുമാരി സ്വാഗതം പറഞ്ഞു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ പി ശ്യാമളയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.മോട്ടിവേഷൻ ക്ലാസ്,ഹോണസ്റ്റി ഷോപ്പ്,കൗമാരപ്രശ്നങ്ങൾ എങ്ങനെ പരിരിക്കാം എന്ന വിഷയത്തിൽ ബോധവൽകരണം,ഗുരുവന്ദനം,'ജീവിതമാണ് ലഹരി' ബോധവൽകരണ ക്ലാസ്,ഭരണഘടന പരിചയം,വൃദ്ധജനങ്ങളെ ആദരിക്കൽ ഓർമകൾ പങ്കുവയ്ക്കൽ,ഫീൽഡ് വിസിറ്റ്,അർഹതപ്പെട്ടവർക്ക് ഓണക്കിറ്റു നൽകൽ,കലാപരിപാടികൾ,സ്കൂൾശുചീകരണം എന്നീ ക്രിയാത്മക പ്രവർത്തനങ്ങളോടെ ക്യാമ്പ് വിജയകരമായി നടന്നു.<gallery mode="packed-overlay" heights="200"> | ||
പ്രമാണം:39005-spconam-1.jpg | പ്രമാണം:39005-spconam-1.jpg | ||
പ്രമാണം:39005-spconam-2.jpg | പ്രമാണം:39005-spconam-2.jpg |