"ഗവ. യു.പി.എസ് പുതിയങ്കം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ബി സി മോഹനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' 1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ബി സി മോഹനൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> 1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ്പോഴാണ് ആദ്യമായി പുതിയങ്കം സ്കൂളിൽ കാൽ കുത്തുന്നത്.പരിശീലനത്തിന്റെ ഭാഗമായി ഒന്നര മാസം ഇവിടെ ജീവിക്കുകയായിരുന്നു .മുറ്റത്തെ നെല്ലിമരവും ക്ലാസ് മുറികളിലെ നേരിയ ഇരുട്ടും അധ്യാപകരുടെ സൗഹ്യദവുമാണ് എന്നെ ഏറെ ആകർഷിച്ചത്. | |||
<p> പിന്നീട് ഈ വിദ്യാലയത്തിനു മുന്നിലൂടെ പോകുമ്പോഴൊക്കെ മനസ്സ് അകത്തേക്കു കേറി തിരിച്ചു വരും.അന്ന് തന്നെ മനസ്സിൽ നിശ്ചയിച്ചിരിക്കണം ഇവിടെ ജോലി ചെയ്യണമെന്ന്. അന്നത്തെ സ്മരണയുടെ വീണ്ടെടുപ്പ് തന്നെയാണ് ഈ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായി എത്തിയത്.നീണ്ട 8 വർഷം കഴിഞ്ഞിട്ടും അന്നത്തെ സ്മരണകൾ ബാക്കി നിൽക്കുന്നു.ഇതിനിടെ പുതിയങ്കത്തിലൂടെ ഞാനും വളർന്നു ; എന്നിലൂടെ വിദ്യാലയം വളർന്നോ എന്ന് നിശ്ചയിക്കേണ്ടത് കാലമാണ്. | |||
{{BoxBottom1 | |||
| പേര്= ബി സി മോഹനൻ | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | |||
| വർഷം=2022 | |||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21253 | |||
| ഉപജില്ല= ആലത്തൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:05, 28 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ബി സി മോഹനൻ
1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ്പോഴാണ് ആദ്യമായി പുതിയങ്കം സ്കൂളിൽ കാൽ കുത്തുന്നത്.പരിശീലനത്തിന്റെ ഭാഗമായി ഒന്നര മാസം ഇവിടെ ജീവിക്കുകയായിരുന്നു .മുറ്റത്തെ നെല്ലിമരവും ക്ലാസ് മുറികളിലെ നേരിയ ഇരുട്ടും അധ്യാപകരുടെ സൗഹ്യദവുമാണ് എന്നെ ഏറെ ആകർഷിച്ചത്. പിന്നീട് ഈ വിദ്യാലയത്തിനു മുന്നിലൂടെ പോകുമ്പോഴൊക്കെ മനസ്സ് അകത്തേക്കു കേറി തിരിച്ചു വരും.അന്ന് തന്നെ മനസ്സിൽ നിശ്ചയിച്ചിരിക്കണം ഇവിടെ ജോലി ചെയ്യണമെന്ന്. അന്നത്തെ സ്മരണയുടെ വീണ്ടെടുപ്പ് തന്നെയാണ് ഈ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായി എത്തിയത്.നീണ്ട 8 വർഷം കഴിഞ്ഞിട്ടും അന്നത്തെ സ്മരണകൾ ബാക്കി നിൽക്കുന്നു.ഇതിനിടെ പുതിയങ്കത്തിലൂടെ ഞാനും വളർന്നു ; എന്നിലൂടെ വിദ്യാലയം വളർന്നോ എന്ന് നിശ്ചയിക്കേണ്ടത് കാലമാണ്.
|
വർഗ്ഗങ്ങൾ:
- പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ-2022 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ-2022 സൃഷ്ടികൾ
- പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ-2022 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 28/ 08/ 2022ന് ചേർത്ത പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ സൃഷ്ടികൾ