[[പ്രമാണം:47070_sans1.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">12/08/2022 ന് സംസ്കൃത ദിനം ലോകമെമ്പാടും ആചരിക്കുകയാണ് . ശ്രാവണ പൂർണിമയിലാണ് സംസ്കൃത ദിനം കൊണ്ടാടുന്നത് . സംസ്കൃതഭാഷ കേവലം വ്യവഹാരം നടത്തുന്ന ഒരു ഭാഷയുടെ ദൗത്യം മാത്രമല്ല നിർവഹിക്കുന്നത്, സംസ്കൃതം എന്നത് നമ്മുടെ പൈതൃക സ്വത്താണ് അത് പഠിക്കുന്നതിലൂടെ ബൃഹത്തായ ഒരു സംസ്കാരത്തെ കൂടിയാണ് നാം തിരിച്ചറിയുന്നത് . വസുധൈവ കുടുംബകം , മാതാപിതാഗുരുർദേവ: എന്നിങ്ങനെ ധർമ്മവും അഹിംസയും ഉപദേശിച്ചു തരുന്ന ഏകതാ സൂത്രം കൂടിയാണ് സംസ്കൃതം. സംസ്കൃതത്തിന്റെ വൈജ്ഞാനിക മഹത്വം മനസ്സിലാക്കി ഇന്ത്യയിൽ മാത്രമല്ല ജർമ്മനി , ബ്രിട്ടൻ , അമേരിക്ക തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലും സംസ്കൃത നവോത്ഥാനത്തിന് വളരെ വലിയ പ്രാധാന്യം നൽകുകയും സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് . പുതുതലമുറയിലേക്ക് ഈ വൈജ്ഞാനിക സമ്പത്തിന്റെ കൈമാറ്റത്തിനായി നമുക്കും സംസ്കൃത തത്പരനിരതരാകാം..
[[പ്രമാണം:47070_sans1.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="00dd00"><center><font size="4">12/08/2022 ന് സംസ്കൃത ദിനം ലോകമെമ്പാടും ആചരിക്കുകയാണ് . ശ്രാവണ പൂർണിമയിലാണ് സംസ്കൃത ദിനം കൊണ്ടാടുന്നത് . സംസ്കൃതഭാഷ കേവലം വ്യവഹാരം നടത്തുന്ന ഒരു ഭാഷയുടെ ദൗത്യം മാത്രമല്ല നിർവഹിക്കുന്നത്, സംസ്കൃതം എന്നത് നമ്മുടെ പൈതൃക സ്വത്താണ് അത് പഠിക്കുന്നതിലൂടെ ബൃഹത്തായ ഒരു സംസ്കാരത്തെ കൂടിയാണ് നാം തിരിച്ചറിയുന്നത് . വസുധൈവ കുടുംബകം , മാതാപിതാഗുരുർദേവ: എന്നിങ്ങനെ ധർമ്മവും അഹിംസയും ഉപദേശിച്ചു തരുന്ന ഏകതാ സൂത്രം കൂടിയാണ് സംസ്കൃതം. സംസ്കൃതത്തിന്റെ വൈജ്ഞാനിക മഹത്വം മനസ്സിലാക്കി ഇന്ത്യയിൽ മാത്രമല്ല ജർമ്മനി , ബ്രിട്ടൻ , അമേരിക്ക തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലും സംസ്കൃത നവോത്ഥാനത്തിന് വളരെ വലിയ പ്രാധാന്യം നൽകുകയും സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് . പുതുതലമുറയിലേക്ക് ഈ വൈജ്ഞാനിക സമ്പത്തിന്റെ കൈമാറ്റത്തിനായി നമുക്കും സംസ്കൃത തത്പരനിരതരാകാം..
ഏവർക്കും സെൻ്റ് മേരീസ് സ്കൂൾ സംസ്കൃതം ക്ലബിൻ്റെ സംസ്കൃതദിനാശംസകൾ</font></center></font></b> ]]
ഏവർക്കും സെൻ്റ് മേരീസ് സ്കൂൾ സംസ്കൃതം ക്ലബിൻ്റെ സംസ്കൃതദിനാശംസകൾ</font></center></font></b> ]]
12:11, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം