"പ്രമാണം:സ്വതന്ത്ര്യത്തിന്റെ അമൃത മഹോൽസവം -സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(https://youtu.be/hJ-8xyUhT5M) |
|||
വരി 1: | വരി 1: | ||
ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃത് മഹോത്സവം പരിപാടി ഓഗസ്റ്റ് 10 -15 വരെ വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ നടപ്പിലാക്കി. | |||
ഓഗസ്റ്റ് 10 ആം തീയതി കയ്യൊപ്പുകൾ ശേഖരിക്കുകയും,11 ആം തീയതി ഗാന്ധി മരം നടുകയും, 12 ആം തീയതി ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുക്കുകയും, 13 ആം തീയതി കുട്ടികളുടെ വീടുകളിൽ പതാക ഉയർത്തുകയും ചെയ്തു. സ്കൂളിൽ നടന്ന പരിപാടികളിൽ ജനപ്രതിനിധികളായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പർമാരും, പി.ടി.എ, എം.പി.ടി.എ അംഗങ്ങളും, പങ്കെടുത്തിരുന്നു .ഓഗസ്റ്റ് 15 ന് വിദ്യാലയാങ്കണത്തിൽ പതാക ഉയർത്തുകയും, എയ്റോബിക്‌സ് അവതരിപ്പിക്കുകയും, കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയും, സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. |
10:39, 17 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃത് മഹോത്സവം പരിപാടി ഓഗസ്റ്റ് 10 -15 വരെ വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ നടപ്പിലാക്കി. ഓഗസ്റ്റ് 10 ആം തീയതി കയ്യൊപ്പുകൾ ശേഖരിക്കുകയും,11 ആം തീയതി ഗാന്ധി മരം നടുകയും, 12 ആം തീയതി ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുക്കുകയും, 13 ആം തീയതി കുട്ടികളുടെ വീടുകളിൽ പതാക ഉയർത്തുകയും ചെയ്തു. സ്കൂളിൽ നടന്ന പരിപാടികളിൽ ജനപ്രതിനിധികളായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പർമാരും, പി.ടി.എ, എം.പി.ടി.എ അംഗങ്ങളും, പങ്കെടുത്തിരുന്നു .ഓഗസ്റ്റ് 15 ന് വിദ്യാലയാങ്കണത്തിൽ പതാക ഉയർത്തുകയും, എയ്റോബിക്‌സ് അവതരിപ്പിക്കുകയും, കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയും, സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 13:21, 16 ഓഗസ്റ്റ് 2022 | 985 × 739 (769 കെ.ബി.) | 23515 (സംവാദം | സംഭാവനകൾ) | https://youtu.be/hJ-8xyUhT5M |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.