"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ധനസഹായവും നിത്യോപയോഗ സാധനങ്ങൾ നല്കാൻ. പഠനത്തിൽ പ്രതേക പരിഗണന ആവശ്യമുള്ളവരെ കണ്ടെത്തി  പരിശീലനം നൽകാൻ സാധിച്ചു . സ്വന്തമായി ഭവനമിലാത്ത കുട്ടികളെ തിരിച്ചറിയാനും അവശ്യ സഹായം നൽകാനും .

കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ  പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച '''പ്രജൂഷ.എം.എ.''' ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും    ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.                                       2
കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ  പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച '''പ്രജൂഷ.എം.എ.''' ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും    ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.                
 
2022-2023
 
സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള
 
പ്രവേശനോത്സവം 2022
 
രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ  2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാഭവുമായി സംഘടിപ്പിച്ചു .
 
എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ  അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കൊപ്പം നവാഗതർക്ക്  ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.പ്രവേശനോത്സവഗാനത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരുമുറ്റത്ത് അലയടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി ..
 
വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം  ആരംഭിച്ചു .ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ  അധ്യക്ഷത വഹിച്ച ചടങ്ങിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സന്ധ്യ നൈസൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി.
 
ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തികൊണ്ട് എൽ.പി അധ്യാപിക റാണി ടീച്ചർ വിദ്യാരംഭം കുറിച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തകങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി.
 
മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന ,സി. മാരിസ് എന്നിവർ തിരി തെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ  കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .
 
ഈ വർഷം സൊക്കോർസോയിലെ നവസാരഥികളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്,എൽ.പി ഹെഡ്മിസ്ട്രസ് സി.മാരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞുങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.  
 
മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു .
 
'''ലോകപരിസ്ഥിതി ദിനം 2022-ജൂൺ 5'''
 
'''"ഒരേയൊരു ഭൂമി"'''എന്ന പ്രപഞ്ചസത്യം -ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഭൂമി എന്ന നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിൽ നാം എത്രമാത്രം ജാഗ്രത പുലർത്തണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം ....നല്ല നാളേക്ക് വേണ്ടി.............
 
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനും, ഈ ദിനാചരണം നമ്മുടെ ജീവിതരീതികളുടെ പരിവർത്തനത്തിന് കാരണം ആകണം എന്നും,നാമെല്ലാവരും പരിസ്ഥിതിസൗഹൃദ വ്യക്തികൾ ആകണമെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം കൂടിയാണെന്ന് തിരിച്ചറിയുന്നതിനായി അന്നേദിവസം സമുചിതമായി ആചരിച്ചു.
 
അനുഭവങ്ങളുടെ, തീവ്രമായ പരിസ്ഥിതി സ്നേഹത്തിന്റെ അതോടൊപ്പം തന്നെ തന്റെ ഡോക്ടറേറ്റ് പഠനത്തിലൂടെ പരിസ്ഥിതിയെ ആഴത്തിൽ അറിയുകയും ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന '''ഡോക്ടർ സി പി ഷാജി''' സാർ ആണ് ഈ ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
 
പുസ്തകങ്ങളെകാൾ കൂടുതൽ പ്രകൃതിയെ അറിയുന്നത് അടുക്കളയിൽ നിന്നും, തൊടിയിൽ നിന്നും, കാൽനട യാത്രയിൽ നിന്നും പ്രകൃതിയുടെ സങ്കേതങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിൽ നിന്നും ആണെന്ന് വളരെ രസകരമായി കുട്ടികളെ ബോധ്യപ്പെടുത്തി. സ്നേഹം തുളുമ്പുന്ന നമ്മുടെ ഭാഷയും,കവിതയും സാഹിത്യവും കൂട്ടുപിടിച്ചുകൊണ്ട് പ്രകൃതിയിൽനിന്ന് ഭാഷയിലേക്കും ഇതിൽ നിന്ന് ഗഹനമായ ശാസ്ത്ര-ഗണിത വിഷയങ്ങളിലേക്കും എത്തിച്ചേരാം എന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
 
ഉദ്ഘാടനചടങ്ങിനെ തുടർന്ന് പരിസ്ഥിതിദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറും പ്ലക്കാർഡുകളും കയ്യിലേന്തി കൊണ്ട് കുട്ടികൾ പരിസ്ഥിതി സംരക്ഷണം അവബോധം ഉണർത്തുന്നതിനായുള്ള റാലി സംഘടിപ്പിച്ചു.
 
തുടർന്ന് പ്രകൃതിയെ അടുത്തറിയുന്നതിനുള്ള വാതായനങ്ങളാകുന്ന പ്രകൃതിയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച്,നമ്മുടെ ചുറ്റുപാടിൽ നിന്നും നാം മനസ്സിലാക്കേണ്ട ബോധ്യങ്ങളെകുറിച്ചും അതിലൂടെ എങ്ങനെയെല്ലാം പ്രകൃതിയെ സംരക്ഷിക്കണമെന്നും വളരെ രസകരമായി ,മനോഹരമായ ദൃശ്യങ്ങളിലൂടെ ഒന്നര മണിക്കൂർ നീളുന്ന പ്രഭാഷണം വഴി സാർ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു.
 
'''ഔഷധോദ്യാന നവീകരണം'''
 
അന്നേ ദിനം നമ്മുടെ വിദ്യാലയത്തിലെ ഔഷധ തോട്ടത്തെ പരിചയപ്പെടാനും അതിലെ ഔഷധച്ചെടികൾ മനസ്സിലാക്കാനും വിദ്യാർഥികൾ ഔഷധത്തോട്ടം സന്ദർശിക്കുകയും അതിലെ ഔഷധ ചെടികൾ പരിചയപ്പെടുകയും കുറവുള്ള ഔഷധച്ചെടികൾ നട്ട് അതിനെ വിപുലമാക്കുകയും ചെയ്തു.
 
'''വായനദിനം റിപ്പോർട്ട്'''
 
'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന സന്ദേശം നൽകികൊണ്ട് കേരളജനതയെ അക്ഷരങ്ങളു ടെയും വായനയുടെയും ലോകത്തേയ്ക്ക് കൈപിടിച്ച് നട ത്തിയ അതുല്യ പ്രതിഭ ശ്രീ പി എൻ പണിക്കരോടുള്ള ആദരസൂച കമായി അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 കേരളത്തിൽ വായനദിന മായി ആചരിച്ചുവരുന്നു.
 
വായനശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മ പ്പെടുത്തലാണ് ഓരോ വായനാദിനവും. വായ നാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായ യായ സ്മാർട്ട്ഫോണു കളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയിൽ വായന ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.
 
അന്നേദിനം വായനദിനസന്ദേശമുൾക്കൊള്ളുന്ന ബാഡ്ജുകൾ ധരിച്ചു സ്കൂളിലെത്തിയ കുട്ടികൾ പരസ്പരം വായനദിനാശംസകൾ നേരുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
 
വായാനദിനാഘോഷങ്ങൾക്കു മാറ്റു കൂട്ടും വിധം വായനദിനാചരണത്തിന്റെ ഉപ ജില്ലാതല ഉദ്ഘാടനം സൊക്കോർസോയു ടെ അങ്കണത്തിൽ വെച്ച് നടന്നതു വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർ വ്വായി. ശ്രീമതി ധന്യ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാള ബി.പി.സി ശ്രീമതി സതി എം.എ അധ്യക്ഷത വഹിച്ചു .
 
'പാവങ്ങൾ' എന്ന ക്ലാസിക് കൃതി വിദ്യാർ ത്ഥി പ്രതിനിധിയ്ക്ക് കൈമാറികൊണ്ട് മാള പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബു പോൾ വായ നദിനാചരണം ഉദ്ഘാടനം ചെയ്തു ...
 
ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ് കോളേജ് മലയാളം വിഭാഗം മേധാവി ശ്രീമതി ലിറ്റി ചാക്കോ മുഖ്യാതിഥി ആയിരുന്നു. 'സ്വപ്നങ്ങൾക്ക് മൂർച്ചകൂട്ടാൻ സഹായിക്കുന്നതാണ് വായന’.... എന്ന മുഖ്യാതിഥിയുടെ സന്ദേശം, കുഞ്ഞുങ്ങളുടെ വായനയോടുള്ള പ്രതിപത്തിയെതൊട്ടുണർ
 
ത്തുന്നതായിരുന്നു. തുടർന്ന് സാമുവൽ എ എസ് വായനാദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് പ്രസംഗം അവതരിപ്പിച്ചു. അക്ഷര കെ എസ് കവിതാലാപനം നടത്തി.
 
കുട്ടികളിൽ വായനശീലം വർദ്ധിപ്പി ക്കാൻ ഒരു കൈത്താങ്ങായി ,മലയാള മനോരമയുടെ പത്തു ദിനപത്രങ്ങൾ സ്കൂളിന് നൽകി ക്കൊണ്ട് വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.
 
ശ്രീമതി അനു ജോൺ ചടങ്ങിൽ ഏവർക്കും നന്ദി പറഞ്ഞു
 
'''വായനമാസാചരണം പ്രവർത്തനങ്ങൾ'''
 
'''ക്ലാസ് ലൈബ്രറി ശാക്തീകരണം'''
 
ഓരോ ക്ലാസിലെയും എല്ലാ കുട്ടികളുടെയും സഹകരണത്തോടെ തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ശേഖരിച്ചു ക്ലാസ്സ്‌ലൈബ്രറി സജ്ജമാക്കി..ഇതുവഴി പുസ്തകങ്ങളെ കൂടുതൽ അടുത്തറിയാൻ ..വായനയുമായി കൂട്ടുകൂടാൻ കുട്ടികൾക്ക് അവസരമൊരുങ്ങി.
 
'''വായന ക്വിസ് ...വായന, അറിവിന്റെ ലോകത്തേയ്ക്കുള്ള വാതിൽ'''
 
സ്കൂൾ അസംബ്ലിയിൽ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികളുടെ പുസ്തകാസ്വാദനക്കുറിപ്പു അവതരണം കവിതാലാപനങ്ങൾ എന്നിവ നടന്നു.
 
'''ബഷീർദിനം'''
 
വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ എല്ലാം ഉൾച്ചേർത്തു കൊണ്ടുള്ള ചുമർപത്രിക നിർ മ്മാണ മത്സരം സംഘടിപ്പിച്ചു .
 
'''ചുമർ പത്രിക നിർമ്മാണം'''
 
വായനയുടെ മാഹാത്മ്യത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കാനായി ചുമർപത്രികനിർമ്മാണമത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 പേർ അടങ്ങുന്ന ഒരു ടീം ആണ് മത്സരത്തിൽ പങ്കെടുത്തത്. ചുമർ പത്രികയുടെ പ്രദർശനം വായനയുടെ ആഴങ്ങളിലേക്കും വ്യതിരിക്തതയി ലേക്കും വിദ്യാർത്ഥികളെ നയിച്ചു.
 
'''പുസ്തകപരിചയ മത്സരം'''
 
ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ക്കായി പുസ്തക പരിചയ മത്സ രം സംഘ ടിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച നിലവാരം പുലർത്തി. യു.പി. വിഭാഗ ത്തിൽ നിന്ന് കാർത്തി ക കെ സും(VII A) ആഗ്നസും(VII B) ഹൈസ്കൂൾ വിഭാഗ ത്തിൽ നിന്ന് ഇവാഞ്ചൽ തോമസും(X D) ആഗ്നസ് ആന്റണിയും (X B) സമ്മാനാ ർഹരായി.
 
'''നല്ലപാഠം'''
 
പരസ്പരം പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും മനോഭാവം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി വർഷങ്ങളായി നടത്തിവരുന്ന നല്ലപാഠം പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ Co-ordinator ആയ റാണി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നിന്നും ശേഖരിച്ച പഠന സാമഗ്രികൾ വിദ്യാർത്ഥി പ്രതിനിധികൾ ഹെഡ്മിസ്ട്രസിനു കൈമാറിക്കൊണ്ടാണ് ഇതിന് ആരംഭമിട്ടത്. St.Joseph's CLPS , Vynthala , St.John the Baptist CLPS ,Pariyaram ഈ വിദ്യാലയങ്ങളിലേക്ക് അവ ലഭ്യമാക്കാനും കഴിഞ്ഞു.
 
'''ജൂൺ 21യോഗാദിനം'''
 
സങ്കീർണ്ണമായ ഈ ആധുനിക കാലഘട്ടത്തിൽ മനസ്സി നും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്ന സംഗീതവും യോഗയും..
 
'എന്താണ് യോഗ? നിത്യ ജീവിതത്തിൽ യോഗ യുടെ പ്രാധാന്യം' അധ്യാപിക സി ജീസ് മരിയ കുട്ടികൾ ക്ക് സന്ദേശം നൽകി.അന്നേദിനം മുപ്പതോളം വിദ്യാർത്ഥി കൾ അണിനിരന്നു ഏകദേശം പത്തു മിനിറ്റോളം നീണ്ടു നിൽക്കു ന്ന യോഗാഭ്യാസ പ്രകടനം കാഴ്ചവെച്ചു..
 
'''സംഗീതദിനം'''
 
സംഗീതാധ്യാപിക ശ്രീമതി ലക്ഷ്മി ടീച്ചർ ജീവിത ത്തിൽ സംഗീതം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന തിനെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിച്ചു .മഴ പെയ്യി ക്കാനും മാറാരോഗത്തെ സുഖപ്പെടുത്താൻ പോലും കഴി യുന്ന സംഗീതത്തിന്റെ ശക്തിയെ ക്കുറിച്ചു ടീച്ചർ സംസാ രിച്ചു . തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥി കളുടെ വയലിൻ പ്രകടനം ഏവരുടെയും കാതിനും മനസ്സിനും സുഖമുള്ള ഒരു അനുഭ വമായി സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള.
 
'''ലഹരിവിരുദ്ധദിനം'''
 
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനായി മാള സബ്ഇൻസ്പെക്ടർ ശ്രീ.സുധാകരൻസർ കുട്ടികൾക്ക് ക്ലാസ് നൽകി.മാളയുടെ സമീപപ്രദേശങ്ങളിൽ വളരെ ആനുകാലികമായി നടന്ന ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതുമായി ബന്ധപ്പെട്ട കുട്ടികൾ,അവരുടെ സാഹചര്യങ്ങൾ എന്നിവ വിശദമാക്കികൊണ്ട് അതിന്റെ ദൂഷ്യവശങ്ങൾ വളരെ എളുപ്പത്തിൽ കുട്ടികളെ ബോധ്യപ്പെടുത്തി.മാത്രമല്ല ലഹരിയിൽ നിന്ന് അകന്നു നിൽക്കണമെന്നും കുടുംബത്തെ,വിദ്യാലയത്തെ,സമൂഹത്തെ സ്നേഹിക്കുന്ന കുട്ടികളായി വളരണമെന്നും നർമ്മരസം കലർത്തി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
 
'''പ്രവേശനോത്സവം 2022'''
 
2022-23അധ്യയനവർഷത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ വേനലവധിക്കാലത്ത് സംഘ ടിപ്പിച്ച 3 ദിവസം നീണ്ടു നിന്ന Talent Hunt Programme വിദ്യാർത്ഥികളെ വിദ്യാലയത്തോട് ചേർത്തു നിർത്താനും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കാനും ഏറെ സഹായകമായി.രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർ സോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാ ഭവുമായി സംഘടിപ്പിച്ചു .
 
എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണ ത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാ തിഥികൾക്കൊപ്പം നവാഗതർക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. പ്രവേശനോത്സവ ഗാന ത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരു മുറ്റത്ത് അലയ ടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി .
 
വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം ആരംഭിച്ചു .ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി.
 
ഒന്നാംക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തി കൊണ്ട് എൽ.പി അധ്യാപിക റാണിടീച്ചർ വിദ്യാരംഭം കുറി ച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തക ങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി.
 
മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാ ത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന,സി.മേരിസ് എന്നിവർ തിരിതെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .
 
ഈ വർഷം സൊക്കോർസോയിലെ നവസാരഥിക ളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്, എൽ.പി ഹെഡ്മിസ്ട്രസ് സി.മേരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞു ങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
 
മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടു കാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പി ച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജ സ്വലമാ ക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു .
 
പുതിയ പ്രതീക്ഷകളുമായി അതിജീവനത്തിന്റെ വഴികളിലൂടെ പുതിയ അധ്യയനവർഷത്തി ലേയ്ക്കു ചുവടുവെയ്‌ക്കുന്ന എല്ലാകുഞ്ഞുങ്ങൾക്കും നഷ്ടങ്ങളുടെ വിടവുകൾ നികത്തി അറിവിന്റെ ആകാ ശങ്ങളിലേയ്ക്കു കൂടുതൽ കരുത്തോടെ പറക്കാൻ എല്ലാ ഈശ്വരാനുഗ്രഹങ്ങളും ആശംസകളും നേരുന്നു...
 
'''ഈശ്വരസന്നിധിയിൽ...'''
 
സ്കൂൾ തുറന്നു് ആദ്യആഴ്ചയിൽ, പുതിയ അധ്യയനവർഷം ദൈവാനുഗ്രഹത്തോടെ ആരംഭിക്കു ന്നതിനായി സി.ജീസ് മരിയയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ചു അരമണിക്കൂർ ദൈവസാന്നിധ്യസ്മരണയിൽ ചെലവഴിച്ചു.
 
'''വിജയോത്സവം 2022'''
 
2022 മാർച്ചിലെ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയവും 61 FULL A+ഉം നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ച സോക്കോർസോയുടെ വിജ യോ ത്സ വം ജൂൺ 30നു സാഘോഷം കൊണ്ടാടി.
 
മഹാമാരിയുടെ മഹാസങ്കടങ്ങൾക്കിടയിലും അധ്യാപകരും കുട്ടികളും ഒന്നിച്ചു കൈകോർത്ത ത്തിന്റെ ഫലമായി ദൈവാനുഗ്രഹത്തിന്റെ ഒരു പെരുമഴക്കാലാനുഭവമാണ് സോക്കോർസോ മക്കൾ അനുഭവിച്ചത്‌.
 
ഹെഡ്മിസ്ട്രസ് സി ജീന സ്വാഗതം ആശം സിച്ച ചടങ്ങിൽ മാള ഫൊറോനാ വികാരി റവ.ഫാ.വർഗ്ഗീസ് ചാലിശ്ശേരി അധ്യക്ഷത വഹി ച്ചു .
 
ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ സമചി ത്തയോടെ മുന്നേറാൻ നമ്മെ സഹായിക്കുന്നതാണ് വിദ്യാഭ്യാസം. പഠനകാല ഘട്ടങ്ങളിലെ വിജയങ്ങൾ ജീവിതവിജയത്തിലേയ്ക്കുള്ള ചവിട്ടുപടികളാക്കാൻ സാധിക്കട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് ഉദയ എഡ്യൂക്കേഷൻ കൗൺസി ലർ റവ.സി ടെസ് ലിൻ CMCവിജയോത്സവം ഉദ്‌ഘാടനം ചെയ്തു.
 
ഫുൾ എ പ്ലസ് ജേതാക്കളായ 61 കുട്ടികൾക്ക് സി.ടെസ് ലിൻ ട്രോഫികൾ സ മ്മാനിച്ചു. വിജയികളായ 210 കുട്ടികൾക്കും അവരുടെ ക്ലാസ് അധ്യാപകർതന്നെ മെ ഡൽ സമ്മാനിച്ചത് മനസ്സ് നിറയുന്ന അനു ഭവമായി.തങ്ങളുടെ വിജയം അംഗീകരിക്ക പ്പെട്ടതിന്റെ ചാരിതാർഥ്യം കുട്ടികളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.
 
വിദ്യാലയത്തോടുള്ള ആദരസൂചകമായി SSLC വിദ്യാർത്ഥികൾ ഒന്നിച്ചു വിദ്യാലയഗീതം ആലപിച്ചത് ഹൃദയസ്പർശിയായ അനുഭവമായി.
 
മാള പഞ്ചായത്ത് വാർഡ് മെമ്പർ യദു കൃഷ്ണ ടി.വി,സൊക്കോർസോ കോൺവെന്റ് സുപ്പീരിയർ സി.നിർമല, HSSപ്രിൻസിപ്പൽ സി.അനറ്റ്, LPഹെഡ്മിസ്ട്രസ്, സി.മേരിസ്, അധ്യാപകപ്രതിനിധി സി.ജീസ്മരിയ എന്നി വർ വിജയികളായ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേർന്നു.
 
തങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരോടും മാതാ പിതാക്കളോടും സർവ്വോപരി ദൈവത്തോടും നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഫുൾ എ പ്ലസ് ജേതാവായ മേഘ ഇ ജെ സംസാരിച്ചു. വിജയോത്സവത്തിന്റെ ഹൃദയമിടി പ്പിനെ ദ്രുതഗതിയിലാക്കിക്കൊണ്ടു നീലക്കുറിഞ്ഞികളുടെ നൃത്താവിഷ്‌ക്കാരം നടന്നു.
 
ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ പി എ ഷാനവാസ് ഏവർക്കും നന്ദി പ്രകാശിച്ചു
 
'''പി.ടി.എ ജനറൽ ബോഡി'''
 
2022-23 അധ്യയന വർഷത്തിലെ പി ടി എ ജനറൽ ബോഡി യോഗം ജൂൺ 30 ഉച്ചക്ക് 2.30 ന് ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ പി.എ ഷാനവാസ് സ്വാഗ തം ആശംസിച്ചു.
 
പഠനകാലഘട്ടങ്ങളിലെ വിജയങ്ങൾ ജീവിതവിജയത്തിലേ യ്ക്കുള്ള ചവിട്ടുപടികളാക്കാൻ കുട്ടികൾക്ക് മാതാപിതാക്കളുടെ പിന്തുണ അത്യാവശ്യമാണ് എന്ന സന്ദേശം നൽകിക്കൊണ്ട് ഉദയ എഡ്യൂക്കേ ഷൻ കൗൺസിലർ റവ.സി ടെസ് ലിൻ യോഗം ഉദ്‌ഘാടനം ചെയ്തു.
 
പോലീസുദ്യോഗസ്ഥനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ഫൈസൽ കോറോത്ത് 'Cyber Ethics'എന്ന വിഷയത്തിൽ രക്ഷിതാ ക്കളോട് സംസാരിച്ചു.
 
ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നപോലെ ,വിദ്യാ ഭ്യാസമേഖലയിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ 'സൈബർ എത്തിക്സ്'നെ ക്കുറിച്ചുള്ള ക്ലാസ് ഏറെ പ്രസക്തമായി.
 
ഈ മേഖലയിൽ കുട്ടികൾക്കുള്ള സാധ്യതകളെക്കുറിച്ചും അവർ ഉൾപ്പെടാനിടയുള്ള ചതിക്കുഴികളെകുറിച്ചുമെല്ലാം രക്ഷിതാക്കളെ ഒരു പരിധിവരെ ബോധവൽക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
 
തുടർന്ന് പുതിയ അധ്യനവർഷത്തേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നു.
 
P.A Shanavas,
 
Balan P.K,
 
Suresh M.B,
 
Raju M.George,
 
C.I Noushad,
 
Jose edattukaran ,
 
Manjusha Sankar,
 
Fathima Labeeb
 
എന്നിവർ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മേല്പറഞ്ഞവരിൽ നിന്നും ശ്രീ പി.എ ഷാനവാസ് പി.ടി.എ പ്രസിഡണ്ട് ആയും ശ്രീ സുരേഷ് എം.ബി വൈസ്പ്രസിഡണ്ട് ആയും മഞ്ജുഷ ശങ്കർ മദർ പി ടി എ ആയും തിരഞ്ഞെ ടുക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് സി.ജീന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
 
2
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]

06:44, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലെരിക്കൽ റസിഡൻഷ്യൽ ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും കുട്ടികളും സജീവമായി പ്രവർത്തിക്കുന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.സോപ്പ്,.സോപ്പുപ്പോടി,ജാം,അച്ചാർ,വിക്സ് എന്നീ കുടിൽ വ്യവസായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നല്കുന്നു.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.ഇന്നിന്റെ കാലഘട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും അപ്പപ്പോൾ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുകയും ചെയ്യാൻ ഇതുവഴി സാധിക്കുന്നു.

എയ്‌റോബിക്‌സ്

വളർന്നു വരുന്ന തലമുറയുടെ മാനസികവും ആരോഗ്യപരവുമായ വളർച്ച ഉറപ്പു വരുത്തേണ്ടതു ഓരോ അധ്യാപകരുടെയും കടമയാണ് .എല്ലാ വർഷവും എല്ലാ കുട്ടികൾക്കും പരിശീലനം നൽകി വരുന്നു.ആഴ്ചയിൽ എല്ലാ ബുധനാഴ്ചയും ഓപ്പൺ അസംബ്ലിക്കും പ്രതേക അവസരങ്ങളിൽ അനുമോദനം നൽകാനും ഈ പ്രവത്തനം ചെയൂന്നതിലൂടെ ഉത്സാഹവും ഉല്ലാസവും നിറഞ്ഞ സാഹചര്യം വിദ്യാലയത്തിൽ സൃഷ്ട്ടിക്കാൻ സാധിക്കുന്നു .ശരീരത്തെയും മനസിനെയും ഉണർത്താൻ സഹായകമാണ്.

  • പഠനപ്രവർത്തനങ്ങളിൽ ഉണർവോടെ ഏർപെടാൻ ഇത് വഴി ഉത്സാഹം ജനിക്കുന്നു.

ഒരുമിച്ചു ചുവടു വെക്കുന്നത് ഉണർവോടെ പഠിക്കാൻ പിരിമുറുക്കങ്ങൾ അയയ്ക്കാൻ സഹായിക്കുന്നു.

ക്ലീൻ സ്കൂൾ ടീം

ആരോഗ്യമുള്ള സമുഹം കെട്ടിപടുക്കണമെകിൽ വക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉണ്ടാകേണം.പരിസര ശുചിത്വവും ആരോഗ്യവും പരസ്പരം ബദ്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വിദ്യാലയത്തിൽ നിന്നും ലഭിക്കുന്നതിനായി നാം ആയിരിക്കുന്ന സാഹചര്ങ്ങളെ നന്നായി ഉപയോഗിക്കാനും ഉപയോഗിക്കുന്നതോടൊപ്പം വരും തലമുറയ്ക്ക് വേണ്ടി കരുതിവെക്കാനും പ്രാപ്തരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഈ തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാവേണ്ടതിനു മുൻ വർഷങ്ങളുടെ തുടർച്ചയെന്നോണം Clean School Teamരൂപികരിച്ചു. 7 ,8 ,9 CLASSകളിൽ നിന്നും ലീഡേഴ്‌സ് ഉം ടീം അംഗങ്ങളും അടങ്ങുന്ന ഗ്രൂപ്പ് ഉണ്ടാക്കി. വിദ്യലയത്തിന്റെ പരിസരം ഓരോ ക്ലാസ്സിനും വിഭജിച്ചു നൽകി. ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാസവും നല്ല പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ക്ലാസ്സുകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.1. ശാരീരിക മാനസിക പിരിമുറുക്കങ്ങളെ അതിജീവിച്ച ആരോഗ്യമുള്ള ഒരുസമൂഹം കെട്ടിപ്പടുക്കുക. 2. പരസ്പര സഹകരണ മനോഭാവം വളർത്തുക 3 പരിസരസുചിതത്തിന്റെ ആവശ്യകത മനസിലാക്കുക

കൗൺസിലിങ്

മാനസികമായും വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്താൻ അധ്യാപകൻ തയാറാവണം . പല പ്രശ്നങ്ങളും നേരിടുന്ന കുടുംബതരീക്ഷത്തിൽ നിന്നും എത്തിച്ചേരുന്ന കുട്ടികൾ വഴി തെറ്റി പോകാനുള്ള സാഹചര്യങ്ങൾ കൂടുതലാണ് എന്ന തിരിച്ചറിവ് വിദ്യാലയത്തിൽ ഒരു കൗൺസിലിങ് സെക്ഷൻ ആരംഭിക്കാൻ കാരണമായത്. ഇതിനായി വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കൗൺസിലിങ് കോഴ്സ് നടത്തുകയും നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ പ്രാപ്തരാവുകയും ചെയ്തു. എല്ലാ കുട്ടികളെയും പ്രതേകം കാണുകയും അവർക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്നന്നു 1. പ്രശ്നങ്ങളെ ധീരമായി നേരിടാനുള്ള പ്രാപ്‌തി നേടി 2. തൻ ഒറ്റക്കല്ല തന്നെ സംരക്ഷിക്കാൻ ഒരാൾ ഉണ്ട് എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു 3.മാനസികമായ പാകത ഓരോ കുട്ടിക്കും വേണം എന്ന തിരിച്ചറിവ് . വിദ്യാലയത്തിൽ 1000 ൽ അധികം കുട്ടികൾക്കു ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനായി സാധിച്ചു. ഈ വർഷം എല്ലാ അദ്ധ്യാപകരും കൗൺസിലിങ് ക്ലാസ്സിൽ ചേർന്ന് മാനസികമായി കരുത്തുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം എന്ന തിരിച്ചറിവ് ഉണ്ടാക്കാനും സഹായമായി.

ഭവനസന്ദർശനം

വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും ആത്മീയമായും ഉയർത്തുക എന്ന ലക്ഷ്യത്തിലെത്തിക്കാൻ അത്യാപകർക്ക് ഒരു പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട് .ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ എല്ലാ അദ്ധ്യാപകരും തങ്ങൾ കൈകാര്യം ചെയുന്ന കുട്ടികളുടെ ഭവനകളിൽ സന്ദർശനം നടത്തുകയും ഓരോ കുട്ടികളും ജീവിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുന്നതിന്റെ വെളിച്ചത്തിൽ കുട്ടികളോട് വത്യസ്ത സമീപനം സ്വീകരിക്കുകയും ചെയുന്നു. വിവിധ സാഹചര്യങ്ങളിലൂടെ കടന്നു വരുന്ന കുട്ടികളോട് അനുഭാവപൂർവം പെരുമാറാൻ.

 പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങാവാൻ. 

സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ധനസഹായവും നിത്യോപയോഗ സാധനങ്ങൾ നല്കാൻ. പഠനത്തിൽ പ്രതേക പരിഗണന ആവശ്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകാൻ സാധിച്ചു . സ്വന്തമായി ഭവനമിലാത്ത കുട്ടികളെ തിരിച്ചറിയാനും അവശ്യ സഹായം നൽകാനും .

കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.

2022-2023

സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള

പ്രവേശനോത്സവം 2022

രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ  2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാഭവുമായി സംഘടിപ്പിച്ചു .

എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ  അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കൊപ്പം നവാഗതർക്ക്  ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.പ്രവേശനോത്സവഗാനത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരുമുറ്റത്ത് അലയടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി ..

വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം  ആരംഭിച്ചു .ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ  അധ്യക്ഷത വഹിച്ച ചടങ്ങിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സന്ധ്യ നൈസൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി.

ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തികൊണ്ട് എൽ.പി അധ്യാപിക റാണി ടീച്ചർ വിദ്യാരംഭം കുറിച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തകങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി.

മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന ,സി. മാരിസ് എന്നിവർ തിരി തെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ  കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .

ഈ വർഷം സൊക്കോർസോയിലെ നവസാരഥികളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്,എൽ.പി ഹെഡ്മിസ്ട്രസ് സി.മാരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞുങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.  

മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു .

ലോകപരിസ്ഥിതി ദിനം 2022-ജൂൺ 5

"ഒരേയൊരു ഭൂമി"എന്ന പ്രപഞ്ചസത്യം -ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഭൂമി എന്ന നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിൽ നാം എത്രമാത്രം ജാഗ്രത പുലർത്തണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം ....നല്ല നാളേക്ക് വേണ്ടി.............

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനും, ഈ ദിനാചരണം നമ്മുടെ ജീവിതരീതികളുടെ പരിവർത്തനത്തിന് കാരണം ആകണം എന്നും,നാമെല്ലാവരും പരിസ്ഥിതിസൗഹൃദ വ്യക്തികൾ ആകണമെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം കൂടിയാണെന്ന് തിരിച്ചറിയുന്നതിനായി അന്നേദിവസം സമുചിതമായി ആചരിച്ചു.

അനുഭവങ്ങളുടെ, തീവ്രമായ പരിസ്ഥിതി സ്നേഹത്തിന്റെ അതോടൊപ്പം തന്നെ തന്റെ ഡോക്ടറേറ്റ് പഠനത്തിലൂടെ പരിസ്ഥിതിയെ ആഴത്തിൽ അറിയുകയും ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന ഡോക്ടർ സി പി ഷാജി സാർ ആണ് ഈ ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

പുസ്തകങ്ങളെകാൾ കൂടുതൽ പ്രകൃതിയെ അറിയുന്നത് അടുക്കളയിൽ നിന്നും, തൊടിയിൽ നിന്നും, കാൽനട യാത്രയിൽ നിന്നും പ്രകൃതിയുടെ സങ്കേതങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിൽ നിന്നും ആണെന്ന് വളരെ രസകരമായി കുട്ടികളെ ബോധ്യപ്പെടുത്തി. സ്നേഹം തുളുമ്പുന്ന നമ്മുടെ ഭാഷയും,കവിതയും സാഹിത്യവും കൂട്ടുപിടിച്ചുകൊണ്ട് പ്രകൃതിയിൽനിന്ന് ഭാഷയിലേക്കും ഇതിൽ നിന്ന് ഗഹനമായ ശാസ്ത്ര-ഗണിത വിഷയങ്ങളിലേക്കും എത്തിച്ചേരാം എന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

ഉദ്ഘാടനചടങ്ങിനെ തുടർന്ന് പരിസ്ഥിതിദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറും പ്ലക്കാർഡുകളും കയ്യിലേന്തി കൊണ്ട് കുട്ടികൾ പരിസ്ഥിതി സംരക്ഷണം അവബോധം ഉണർത്തുന്നതിനായുള്ള റാലി സംഘടിപ്പിച്ചു.

തുടർന്ന് പ്രകൃതിയെ അടുത്തറിയുന്നതിനുള്ള വാതായനങ്ങളാകുന്ന പ്രകൃതിയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച്,നമ്മുടെ ചുറ്റുപാടിൽ നിന്നും നാം മനസ്സിലാക്കേണ്ട ബോധ്യങ്ങളെകുറിച്ചും അതിലൂടെ എങ്ങനെയെല്ലാം പ്രകൃതിയെ സംരക്ഷിക്കണമെന്നും വളരെ രസകരമായി ,മനോഹരമായ ദൃശ്യങ്ങളിലൂടെ ഒന്നര മണിക്കൂർ നീളുന്ന പ്രഭാഷണം വഴി സാർ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു.

ഔഷധോദ്യാന നവീകരണം

അന്നേ ദിനം നമ്മുടെ വിദ്യാലയത്തിലെ ഔഷധ തോട്ടത്തെ പരിചയപ്പെടാനും അതിലെ ഔഷധച്ചെടികൾ മനസ്സിലാക്കാനും വിദ്യാർഥികൾ ഔഷധത്തോട്ടം സന്ദർശിക്കുകയും അതിലെ ഔഷധ ചെടികൾ പരിചയപ്പെടുകയും കുറവുള്ള ഔഷധച്ചെടികൾ നട്ട് അതിനെ വിപുലമാക്കുകയും ചെയ്തു.

വായനദിനം റിപ്പോർട്ട്

'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന സന്ദേശം നൽകികൊണ്ട് കേരളജനതയെ അക്ഷരങ്ങളു ടെയും വായനയുടെയും ലോകത്തേയ്ക്ക് കൈപിടിച്ച് നട ത്തിയ അതുല്യ പ്രതിഭ ശ്രീ പി എൻ പണിക്കരോടുള്ള ആദരസൂച കമായി അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 കേരളത്തിൽ വായനദിന മായി ആചരിച്ചുവരുന്നു.

വായനശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മ പ്പെടുത്തലാണ് ഓരോ വായനാദിനവും. വായ നാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായ യായ സ്മാർട്ട്ഫോണു കളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയിൽ വായന ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.

അന്നേദിനം വായനദിനസന്ദേശമുൾക്കൊള്ളുന്ന ബാഡ്ജുകൾ ധരിച്ചു സ്കൂളിലെത്തിയ കുട്ടികൾ പരസ്പരം വായനദിനാശംസകൾ നേരുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.

വായാനദിനാഘോഷങ്ങൾക്കു മാറ്റു കൂട്ടും വിധം വായനദിനാചരണത്തിന്റെ ഉപ ജില്ലാതല ഉദ്ഘാടനം സൊക്കോർസോയു ടെ അങ്കണത്തിൽ വെച്ച് നടന്നതു വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർ വ്വായി. ശ്രീമതി ധന്യ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാള ബി.പി.സി ശ്രീമതി സതി എം.എ അധ്യക്ഷത വഹിച്ചു .

'പാവങ്ങൾ' എന്ന ക്ലാസിക് കൃതി വിദ്യാർ ത്ഥി പ്രതിനിധിയ്ക്ക് കൈമാറികൊണ്ട് മാള പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബു പോൾ വായ നദിനാചരണം ഉദ്ഘാടനം ചെയ്തു ...

ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ് കോളേജ് മലയാളം വിഭാഗം മേധാവി ശ്രീമതി ലിറ്റി ചാക്കോ മുഖ്യാതിഥി ആയിരുന്നു. 'സ്വപ്നങ്ങൾക്ക് മൂർച്ചകൂട്ടാൻ സഹായിക്കുന്നതാണ് വായന’.... എന്ന മുഖ്യാതിഥിയുടെ സന്ദേശം, കുഞ്ഞുങ്ങളുടെ വായനയോടുള്ള പ്രതിപത്തിയെതൊട്ടുണർ

ത്തുന്നതായിരുന്നു. തുടർന്ന് സാമുവൽ എ എസ് വായനാദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് പ്രസംഗം അവതരിപ്പിച്ചു. അക്ഷര കെ എസ് കവിതാലാപനം നടത്തി.

കുട്ടികളിൽ വായനശീലം വർദ്ധിപ്പി ക്കാൻ ഒരു കൈത്താങ്ങായി ,മലയാള മനോരമയുടെ പത്തു ദിനപത്രങ്ങൾ സ്കൂളിന് നൽകി ക്കൊണ്ട് വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

ശ്രീമതി അനു ജോൺ ചടങ്ങിൽ ഏവർക്കും നന്ദി പറഞ്ഞു

വായനമാസാചരണം പ്രവർത്തനങ്ങൾ

ക്ലാസ് ലൈബ്രറി ശാക്തീകരണം

ഓരോ ക്ലാസിലെയും എല്ലാ കുട്ടികളുടെയും സഹകരണത്തോടെ തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ശേഖരിച്ചു ക്ലാസ്സ്‌ലൈബ്രറി സജ്ജമാക്കി..ഇതുവഴി പുസ്തകങ്ങളെ കൂടുതൽ അടുത്തറിയാൻ ..വായനയുമായി കൂട്ടുകൂടാൻ കുട്ടികൾക്ക് അവസരമൊരുങ്ങി.

വായന ക്വിസ് ...വായന, അറിവിന്റെ ലോകത്തേയ്ക്കുള്ള വാതിൽ

സ്കൂൾ അസംബ്ലിയിൽ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികളുടെ പുസ്തകാസ്വാദനക്കുറിപ്പു അവതരണം കവിതാലാപനങ്ങൾ എന്നിവ നടന്നു.

ബഷീർദിനം

വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ എല്ലാം ഉൾച്ചേർത്തു കൊണ്ടുള്ള ചുമർപത്രിക നിർ മ്മാണ മത്സരം സംഘടിപ്പിച്ചു .

ചുമർ പത്രിക നിർമ്മാണം

വായനയുടെ മാഹാത്മ്യത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കാനായി ചുമർപത്രികനിർമ്മാണമത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 പേർ അടങ്ങുന്ന ഒരു ടീം ആണ് മത്സരത്തിൽ പങ്കെടുത്തത്. ചുമർ പത്രികയുടെ പ്രദർശനം വായനയുടെ ആഴങ്ങളിലേക്കും വ്യതിരിക്തതയി ലേക്കും വിദ്യാർത്ഥികളെ നയിച്ചു.

പുസ്തകപരിചയ മത്സരം

ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ക്കായി പുസ്തക പരിചയ മത്സ രം സംഘ ടിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച നിലവാരം പുലർത്തി. യു.പി. വിഭാഗ ത്തിൽ നിന്ന് കാർത്തി ക കെ സും(VII A) ആഗ്നസും(VII B) ഹൈസ്കൂൾ വിഭാഗ ത്തിൽ നിന്ന് ഇവാഞ്ചൽ തോമസും(X D) ആഗ്നസ് ആന്റണിയും (X B) സമ്മാനാ ർഹരായി.

നല്ലപാഠം

പരസ്പരം പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും മനോഭാവം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി വർഷങ്ങളായി നടത്തിവരുന്ന നല്ലപാഠം പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ Co-ordinator ആയ റാണി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നിന്നും ശേഖരിച്ച പഠന സാമഗ്രികൾ വിദ്യാർത്ഥി പ്രതിനിധികൾ ഹെഡ്മിസ്ട്രസിനു കൈമാറിക്കൊണ്ടാണ് ഇതിന് ആരംഭമിട്ടത്. St.Joseph's CLPS , Vynthala , St.John the Baptist CLPS ,Pariyaram ഈ വിദ്യാലയങ്ങളിലേക്ക് അവ ലഭ്യമാക്കാനും കഴിഞ്ഞു.

ജൂൺ 21യോഗാദിനം

സങ്കീർണ്ണമായ ഈ ആധുനിക കാലഘട്ടത്തിൽ മനസ്സി നും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്ന സംഗീതവും യോഗയും..

'എന്താണ് യോഗ? നിത്യ ജീവിതത്തിൽ യോഗ യുടെ പ്രാധാന്യം' അധ്യാപിക സി ജീസ് മരിയ കുട്ടികൾ ക്ക് സന്ദേശം നൽകി.അന്നേദിനം മുപ്പതോളം വിദ്യാർത്ഥി കൾ അണിനിരന്നു ഏകദേശം പത്തു മിനിറ്റോളം നീണ്ടു നിൽക്കു ന്ന യോഗാഭ്യാസ പ്രകടനം കാഴ്ചവെച്ചു..

സംഗീതദിനം

സംഗീതാധ്യാപിക ശ്രീമതി ലക്ഷ്മി ടീച്ചർ ജീവിത ത്തിൽ സംഗീതം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന തിനെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിച്ചു .മഴ പെയ്യി ക്കാനും മാറാരോഗത്തെ സുഖപ്പെടുത്താൻ പോലും കഴി യുന്ന സംഗീതത്തിന്റെ ശക്തിയെ ക്കുറിച്ചു ടീച്ചർ സംസാ രിച്ചു . തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥി കളുടെ വയലിൻ പ്രകടനം ഏവരുടെയും കാതിനും മനസ്സിനും സുഖമുള്ള ഒരു അനുഭ വമായി സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള.

ലഹരിവിരുദ്ധദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനായി മാള സബ്ഇൻസ്പെക്ടർ ശ്രീ.സുധാകരൻസർ കുട്ടികൾക്ക് ക്ലാസ് നൽകി.മാളയുടെ സമീപപ്രദേശങ്ങളിൽ വളരെ ആനുകാലികമായി നടന്ന ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതുമായി ബന്ധപ്പെട്ട കുട്ടികൾ,അവരുടെ സാഹചര്യങ്ങൾ എന്നിവ വിശദമാക്കികൊണ്ട് അതിന്റെ ദൂഷ്യവശങ്ങൾ വളരെ എളുപ്പത്തിൽ കുട്ടികളെ ബോധ്യപ്പെടുത്തി.മാത്രമല്ല ലഹരിയിൽ നിന്ന് അകന്നു നിൽക്കണമെന്നും കുടുംബത്തെ,വിദ്യാലയത്തെ,സമൂഹത്തെ സ്നേഹിക്കുന്ന കുട്ടികളായി വളരണമെന്നും നർമ്മരസം കലർത്തി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പ്രവേശനോത്സവം 2022

2022-23അധ്യയനവർഷത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ വേനലവധിക്കാലത്ത് സംഘ ടിപ്പിച്ച 3 ദിവസം നീണ്ടു നിന്ന Talent Hunt Programme വിദ്യാർത്ഥികളെ വിദ്യാലയത്തോട് ചേർത്തു നിർത്താനും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കാനും ഏറെ സഹായകമായി.രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർ സോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാ ഭവുമായി സംഘടിപ്പിച്ചു .

എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണ ത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാ തിഥികൾക്കൊപ്പം നവാഗതർക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. പ്രവേശനോത്സവ ഗാന ത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരു മുറ്റത്ത് അലയ ടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി .

വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം ആരംഭിച്ചു .ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി.

ഒന്നാംക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തി കൊണ്ട് എൽ.പി അധ്യാപിക റാണിടീച്ചർ വിദ്യാരംഭം കുറി ച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തക ങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി.

മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാ ത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന,സി.മേരിസ് എന്നിവർ തിരിതെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .

ഈ വർഷം സൊക്കോർസോയിലെ നവസാരഥിക ളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്, എൽ.പി ഹെഡ്മിസ്ട്രസ് സി.മേരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞു ങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടു കാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പി ച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജ സ്വലമാ ക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു .

പുതിയ പ്രതീക്ഷകളുമായി അതിജീവനത്തിന്റെ വഴികളിലൂടെ പുതിയ അധ്യയനവർഷത്തി ലേയ്ക്കു ചുവടുവെയ്‌ക്കുന്ന എല്ലാകുഞ്ഞുങ്ങൾക്കും നഷ്ടങ്ങളുടെ വിടവുകൾ നികത്തി അറിവിന്റെ ആകാ ശങ്ങളിലേയ്ക്കു കൂടുതൽ കരുത്തോടെ പറക്കാൻ എല്ലാ ഈശ്വരാനുഗ്രഹങ്ങളും ആശംസകളും നേരുന്നു...

ഈശ്വരസന്നിധിയിൽ...

സ്കൂൾ തുറന്നു് ആദ്യആഴ്ചയിൽ, പുതിയ അധ്യയനവർഷം ദൈവാനുഗ്രഹത്തോടെ ആരംഭിക്കു ന്നതിനായി സി.ജീസ് മരിയയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ചു അരമണിക്കൂർ ദൈവസാന്നിധ്യസ്മരണയിൽ ചെലവഴിച്ചു.

വിജയോത്സവം 2022

2022 മാർച്ചിലെ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയവും 61 FULL A+ഉം നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ച സോക്കോർസോയുടെ വിജ യോ ത്സ വം ജൂൺ 30നു സാഘോഷം കൊണ്ടാടി.

മഹാമാരിയുടെ മഹാസങ്കടങ്ങൾക്കിടയിലും അധ്യാപകരും കുട്ടികളും ഒന്നിച്ചു കൈകോർത്ത ത്തിന്റെ ഫലമായി ദൈവാനുഗ്രഹത്തിന്റെ ഒരു പെരുമഴക്കാലാനുഭവമാണ് സോക്കോർസോ മക്കൾ അനുഭവിച്ചത്‌.

ഹെഡ്മിസ്ട്രസ് സി ജീന സ്വാഗതം ആശം സിച്ച ചടങ്ങിൽ മാള ഫൊറോനാ വികാരി റവ.ഫാ.വർഗ്ഗീസ് ചാലിശ്ശേരി അധ്യക്ഷത വഹി ച്ചു .

ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ സമചി ത്തയോടെ മുന്നേറാൻ നമ്മെ സഹായിക്കുന്നതാണ് വിദ്യാഭ്യാസം. പഠനകാല ഘട്ടങ്ങളിലെ വിജയങ്ങൾ ജീവിതവിജയത്തിലേയ്ക്കുള്ള ചവിട്ടുപടികളാക്കാൻ സാധിക്കട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് ഉദയ എഡ്യൂക്കേഷൻ കൗൺസി ലർ റവ.സി ടെസ് ലിൻ CMCവിജയോത്സവം ഉദ്‌ഘാടനം ചെയ്തു.

ഫുൾ എ പ്ലസ് ജേതാക്കളായ 61 കുട്ടികൾക്ക് സി.ടെസ് ലിൻ ട്രോഫികൾ സ മ്മാനിച്ചു. വിജയികളായ 210 കുട്ടികൾക്കും അവരുടെ ക്ലാസ് അധ്യാപകർതന്നെ മെ ഡൽ സമ്മാനിച്ചത് മനസ്സ് നിറയുന്ന അനു ഭവമായി.തങ്ങളുടെ വിജയം അംഗീകരിക്ക പ്പെട്ടതിന്റെ ചാരിതാർഥ്യം കുട്ടികളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.

വിദ്യാലയത്തോടുള്ള ആദരസൂചകമായി SSLC വിദ്യാർത്ഥികൾ ഒന്നിച്ചു വിദ്യാലയഗീതം ആലപിച്ചത് ഹൃദയസ്പർശിയായ അനുഭവമായി.

മാള പഞ്ചായത്ത് വാർഡ് മെമ്പർ യദു കൃഷ്ണ ടി.വി,സൊക്കോർസോ കോൺവെന്റ് സുപ്പീരിയർ സി.നിർമല, HSSപ്രിൻസിപ്പൽ സി.അനറ്റ്, LPഹെഡ്മിസ്ട്രസ്, സി.മേരിസ്, അധ്യാപകപ്രതിനിധി സി.ജീസ്മരിയ എന്നി വർ വിജയികളായ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേർന്നു.

തങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരോടും മാതാ പിതാക്കളോടും സർവ്വോപരി ദൈവത്തോടും നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഫുൾ എ പ്ലസ് ജേതാവായ മേഘ ഇ ജെ സംസാരിച്ചു. വിജയോത്സവത്തിന്റെ ഹൃദയമിടി പ്പിനെ ദ്രുതഗതിയിലാക്കിക്കൊണ്ടു നീലക്കുറിഞ്ഞികളുടെ നൃത്താവിഷ്‌ക്കാരം നടന്നു.

ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ പി എ ഷാനവാസ് ഏവർക്കും നന്ദി പ്രകാശിച്ചു

പി.ടി.എ ജനറൽ ബോഡി