വരി 1: |
വരി 1: |
| =='''രൂപീകരണം :- ജൂൺ, 2021'''==

കൺവീനർ:- സജിത ബി. (അധ്യാപിക)

| സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)

| ജോയിൻറ് സെക്രട്ടറിമാർ:-

| അഭിലാഷ് എസ്. (ക്ലാസ്സ്-6)

| അമൃത സുനിൽകുമാർ (ക്ലാസ്-7)

| അർജുൻ രാജ് (ക്ലാസ്സ്-6)

എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20

| == '''പ്രവർത്തനങ്ങൾ''' ==

| === '''ശുചിത്വ ശീലങ്ങൾ ''' ===

| * കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.

| * അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും, കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.

| * വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.

| * '''പോഷൺ മാസാചരണത്തിന്റെ''' ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ''''''പോഷകാഹാരവും ആരോഗ്യവും'''''' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ '''ആർ.ബി.എസ്.കെ .നഴ്സ്''' '''അശ്വതി എസ്.''' ആണ് ക്ലാസ്സ് നയിച്ചത്.

| [[പ്രമാണം:35436-21-88.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]]

| * '''''<nowiki/>'ലോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

| {| class="wikitable"

| ![[പ്രമാണം:35436-21-86.jpg|ഇടത്ത്|ലഘുചിത്രം|219x219px]]

| ![[പ്രമാണം:35436-21-84.jpg|നടുവിൽ|ലഘുചിത്രം|224x224px]]

| ![[പ്രമാണം:35436-21-85.jpg|ഇടത്ത്|ലഘുചിത്രം|219x219px]]

| ![[പ്രമാണം:35436-21-87.jpg|നടുവിൽ|ലഘുചിത്രം|225x225px]]

| * നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.

| * നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.