"സെന്റ് ജോസഫ്‌സ് എൽ പി സ്ക്കൂൾ വാടേൽ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 44: | വരി 44: | ||
}} ................................ | }} ................................ | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Environmental day 1.jpg|ലഘുചിത്രം]] | |||
പൗര ജീവിതത്തിൻറെ നാരായവേര് വിദ്യാഭ്യാസം ആണെന്ന് മഹാനായ പ്ലേറ്റോ പറഞ്ഞിട്ടുണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എത്ര പറഞ്ഞാലും മതിയാകില്ല. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിതനാകാനും യുക്തിഭദ്രമായി ചിന്തിക്കാനും കഴിവുകൾ വികസിപ്പിച്ചെടുക്കാനും സഹജീവികളെ സ്നേഹിക്കാനും അവർക്ക് നന്മ ചെയ്യാനും മനുഷ്യന് വിദ്യാഭ്യാസം കൂടിയേതീരൂ | പൗര ജീവിതത്തിൻറെ നാരായവേര് വിദ്യാഭ്യാസം ആണെന്ന് മഹാനായ പ്ലേറ്റോ പറഞ്ഞിട്ടുണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എത്ര പറഞ്ഞാലും മതിയാകില്ല. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിതനാകാനും യുക്തിഭദ്രമായി ചിന്തിക്കാനും കഴിവുകൾ വികസിപ്പിച്ചെടുക്കാനും സഹജീവികളെ സ്നേഹിക്കാനും അവർക്ക് നന്മ ചെയ്യാനും മനുഷ്യന് വിദ്യാഭ്യാസം കൂടിയേതീരൂ | ||