"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു.  വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.

                                                     '''<big>             വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു</big>'''

[[പ്രമാണം:13055 cc11.jpeg|വലത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു.  കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.  കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ്‌ പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു.  ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു.  പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു.  ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828073" എന്ന താളിൽനിന്ന് ശേഖരിച്ചത്