"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കൂട്ടി ചേർത്തു)
(കൂട്ടി ചേർത്തു)
വരി 3: വരി 3:
കൈറ്റ്  മിസ്ട്രെസ്സ്‌മാർ  : സി. ബിന്ദു തോമസ്  
കൈറ്റ്  മിസ്ട്രെസ്സ്‌മാർ  : സി. ബിന്ദു തോമസ്  


                                                                      : ശ്രീമതി. ജോഷ്ണി വർഗീസ്  
                                                                                            : ശ്രീമതി. ജോഷ്ണി വർഗീസ്  


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

15:06, 29 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദ്യ ബാച്ചിൽ 40 അംഗങ്ങളുണ്ട്. ലൈറ്റ്‌ലെ കൈറ്റ്സ് വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കുന്നു. കുട്ടികളുടെ ക്യാമ്പ് നടത്തുവാനും പരീക്ഷകൾ നടത്തി ഓരോ ബാച്ചിലേക്കുമുള്ള കുട്ടികളെ തിരഞ്ഞെടുക്കുവാനും ശ്രദ്ധിക്കുന്നു. കുട്ടികൾ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി മാഗസിൻ നിർമിക്കുവാനും മുൻകൈയെടുത്തു. അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷാ ജീവിതത്തെ കുറിച്ച് ക്ലാസ് സെമിനാര് നടത്തുകയുണ്ടായി. എല്ലാ ബുധനാഴചകളിലും ക്ലാസുകൾ നടത്തി വരുന്നു.

കൈറ്റ് മിസ്ട്രെസ്സ്‌മാർ  : സി. ബിന്ദു തോമസ്

                                                               : ശ്രീമതി. ജോഷ്ണി വർഗീസ്  

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

Digital Pookalam