"ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കൊറോണ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/അക്ഷരവൃക്ഷം/കൊറോണ അതിജീവനം എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കൊറോണ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
 
(വ്യത്യാസം ഇല്ല)

11:11, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

കൊറോണ അതിജീവനം


കൊറോണ അതിജീവനം



ഭയന്നിടില്ല നാം ചെറുത്തു നിന്നിടാം
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
തക‌‌‌‌ർന്നിടില്ല നാം കൈകൾ കോർത്തിടാം
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാംഇ‌ടക്കിടക്ക് സോപ്പ് കൊണ്ട് ക‌‌ഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം


 

അർഷ് ഷാജി
2A ജി.എം.യു.പി.എസ്.ഇ‌‌ടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത