"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ('|' ചിഹ്നം ഒഴിവാക്കി)
No edit summary
വരി 1: വരി 1:
'''പ്രവേശനേത്സവം 2022'''
    മുഖ്യാതിഥി ശ്രീമതി  അൻസാജിത റസ്സൽ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, ലോക്കൽ മാനേജർ,  പി.ടി.എ.  പ്രസിഡന്റ്‌, എഡ്യൂക്കേഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർമാൻ എന്നിവർ ആശംസകൾ നൽകി. പുതുതായി സ്കൂളിൽ എത്തിയവർക്ക് സമ്മാനം നൽകി സ്വീകരിച്ചു. എല്ലാവർക്കും മധുരം നൽകി. പുത്തൻ പ്രതീക്ഷകളോടെ വിദ്യ അഭ്യസിക്കാൻ എത്തിയ എല്ലാ കുരുന്നുകൾക്കും സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ നൽകി .പ്രവേശിനോത്സവ ഗാനം നൃത്തമായി  അവതരിപ്പിച്ചു.........
'''സംസ്ഥാനതല ഗുസ്തി മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്ത്.......'''
'''സംസ്ഥാനതല ഗുസ്തി മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്ത്.......'''


3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822896" എന്ന താളിൽനിന്ന് ശേഖരിച്ചത്