"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2021 -22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2021 -22 (മൂലരൂപം കാണുക)
13:20, 14 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ 2022→ശാസ്ത്രപരീക്ഷണം, പ്രദർശനം
(ചെ.) (2021 -22 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2021 -22 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു) |
|||
വരി 156: | വരി 156: | ||
ശാസ്ത്രത്തിന്റെ വളർച്ചയിൽ നിലവിലിരുന്ന പല വസ്തുക്കളും ഉപയോഗശൂന്യമാവുകയോ, കാണാമറയത്ത് അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പഴയകാല വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ. അത്തരമുപകരങ്ങളുടെ പ്രദർശനം സ്കൂളിൽ വെച്ച് നടത്തിയത് കുട്ടികളിൽ ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനം എല്ലാ കുട്ടികൾക്കും കാണുവാൻ സഹായകമായ രീതിയിൽ ക്രമീകരിച്ചു. കുട്ടികളുടെ സംശയങ്ങൾ ക്ലബ്ബ് അംഗങ്ങൾ ദുരീകരിക്കുകയും ചെയ്തു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകവും, ആകാംഷയും ജനിപ്പിക്കുന്നവയാണ്. മൂന്ന് നാല് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ തങ്ങൾ കണ്ടതും, പഠിച്ചതും, അനുഭവവേദ്യ മാക്കിയതുമായ പരീക്ഷങ്ങൾ മറ്റു കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ രീതിയിൽ ആയിരുന്നു ഇത് ക്രമീകരിച്ചത്. | ശാസ്ത്രത്തിന്റെ വളർച്ചയിൽ നിലവിലിരുന്ന പല വസ്തുക്കളും ഉപയോഗശൂന്യമാവുകയോ, കാണാമറയത്ത് അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പഴയകാല വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ. അത്തരമുപകരങ്ങളുടെ പ്രദർശനം സ്കൂളിൽ വെച്ച് നടത്തിയത് കുട്ടികളിൽ ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനം എല്ലാ കുട്ടികൾക്കും കാണുവാൻ സഹായകമായ രീതിയിൽ ക്രമീകരിച്ചു. കുട്ടികളുടെ സംശയങ്ങൾ ക്ലബ്ബ് അംഗങ്ങൾ ദുരീകരിക്കുകയും ചെയ്തു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകവും, ആകാംഷയും ജനിപ്പിക്കുന്നവയാണ്. മൂന്ന് നാല് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ തങ്ങൾ കണ്ടതും, പഠിച്ചതും, അനുഭവവേദ്യ മാക്കിയതുമായ പരീക്ഷങ്ങൾ മറ്റു കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ രീതിയിൽ ആയിരുന്നു ഇത് ക്രമീകരിച്ചത്. | ||
== പി ടി എ എക്സിക്യൂട്ടീവ് == |