"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2022 -23''' | |||
ജൂലൈ 2 ശനിയാഴ്ച്ച ലിറ്റിൽ കൈറ്റ്സ് ൻറെ അഭിരുചി പരീക്ഷ നടന്നു . | |||
'''2021 - 2022 പ്രവർത്തനങ്ങൾ''' | '''2021 - 2022 പ്രവർത്തനങ്ങൾ''' | ||
15:53, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2022 -23
ജൂലൈ 2 ശനിയാഴ്ച്ച ലിറ്റിൽ കൈറ്റ്സ് ൻറെ അഭിരുചി പരീക്ഷ നടന്നു .
2021 - 2022 പ്രവർത്തനങ്ങൾ
തിരികെ വിദ്യാലയത്തിലേക്ക്
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ 19 മാസത്തിനു ശേഷം 2021 നവംബർ 1 നു തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ പ്രകടന ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിച്ചു .
നാലാം ബാച്ചിന്റെ രൂപീകരണം
2022 നവംബർ 27 നു സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 39 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്ന് കൂടുതൽ സ്കോർ കരസ്ഥമാക്കിയ 33 പേർ അംഗത്വം നേടുകയും ചെയ്തു .
നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്
അംഗത്വം നേടിയ കുട്ടികളെ 17 / 1 / 2022 ലാബിൽ വച്ച് ഒരു മീറ്റിംഗ് നടത്തുകയും ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനങ്ങളെയും ഉത്തരവാദിത്തത്തെയും മുൻ വർഷ പ്രവർത്തനങ്ങളെ പറ്റിയും ഒരു വിവരണം നൽകി .
അനിമേഷൻ ക്ലാസ്
18 , 19 (ജനുവരി 2022 ) അനിമേഷന്റെ ആദ്യ ക്ലാസ്സ്കൾ നാലാം ബാച്ചിലെ കുട്ടികൾക്ക് ആരംഭിച്ചു .
തേർഡ് ബാച്ച്
മൂന്നാം ബാച്ചിലെ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ 16 നു ആരംഭിച്ചു .
നാലാം ബാച്ചിന്റെ ക്യാമ്പ്
നാലാം ബാച്ചിന്റെ ക്യാമ്പ് ജനുവരി 20 നു നടത്തി . അനിമേഷൻ , scratch , എന്നീ വിഭാഗങ്ങളിലെ ക്ലാസ്സ്കളും പരിശീലനവും കുട്ടികൾക്ക് നൽകി .
-
നേർക്കാഴ്ച്
-
നേർക്കാഴ്ച്
-
നേർക്കാഴ്ച്
-
നേർക്കാഴ്ച്
-
നേർക്കാഴ്ച്
ആമുഖം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ലക്ഷ്മി ജി നായർ ,മായ.എം. നായർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
44056-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 44056 |
യൂണിറ്റ് നമ്പർ | lk/2018/44056 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റി൯കര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി ജി നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മായ.എം. നായർ |
അവസാനം തിരുത്തിയത് | |
02-07-2022 | 44056 |
![](/images/thumb/5/5f/44056-tvm-dp-2019-2.png/300px-44056-tvm-dp-2019-2.png)
![](/images/thumb/a/a4/44056-tvm-dp-2019-1.png/300px-44056-tvm-dp-2019-1.png)