"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ എ മോഹൻ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ ബിനു എം വി സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ അജയകുമാർ , പിടിഎ വൈസ് പ്രസിഡന്റ് ശ്രീ റജി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീനാകുമാരി , SRG കൺവീനർ ശ്രീമതി രാജേശ്വരി , സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൽ കുമാർ എന്നിവർ സംസാരിച്ചു
[[പ്രമാണം:FB IMG 1656168215196.jpg|ലഘുചിത്രം]]

20:24, 25 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം