"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snthss35063 (സംവാദം | സംഭാവനകൾ)
.
വരി 12: വരി 12:

     എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി മികച്ച മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിച്ച് വരുന്നത്.എൻ എസ് എസ് യൂണിറ്റിൻ്റെ മികച്ച പ്രവർത്തനങ്ങൾ എല്ലാ വർഷവും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി, ഔഷധത്തോട്ടം  എന്നിവയെല്ലാം വളരെ സജീവമായ പ്രവർത്തനത്തിലൂടെ ഒരുക്കുന്നതിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് എന്നും മുൻപന്തിയിൽ നിൽക്കുന്നു

അമ്മമാർക്കായുള്ള സൈബർ സുരക്ഷാ ക്ലാസ്സ്
SNTrust HSS ലെ little kite കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായുള്ള സൈബർ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. ആധുനിക സൈബർ യുഗത്തിൽ കുട്ടികൾ മൊബൈൽ , ലാപ് ടോപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇതിലെ അമ്മമാരുടെ അജ്ഞത അകറ്റാൻ ഒരു പരിധി വരെ ഈ ക്ലാസ് സഹയകമായി.