"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40001 wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
40001 wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു. [[പ്രമാണം:40001 hoops k raju.jpg|ലഘുചിത്രം|ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.|പകരം=|300x300px]]
{{PHSSchoolFrame/Pages}}വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു
 
== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഒന്നാം സ്ഥാനം വീണ്ടും ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.[[പ്രമാണം:40001 hoops k raju.jpg|ലഘുചിത്രം|ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.|പകരം=|300x300px]]
[[പ്രമാണം:40001 100 meni.jpg|ലഘുചിത്രം|100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.|പകരം=|350x350px]]
[[പ്രമാണം:40001 100 meni.jpg|ലഘുചിത്രം|100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.|പകരം=|350x350px]]
[[പ്രമാണം:4000 hse.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:4000 hse.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]