"ജി.യു.പി.എസ്.കക്കാട്ടിരി/അധ്യയനവർഷങ്ങളിലെ നിറമുള്ള ഏടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(included pic) |
(CAPTION) |
||
വരി 1: | വരി 1: | ||
[[പ്രമാണം:20544 uss winner.jpg|നടുവിൽ|ലഘുചിത്രം|'''2020 - 21 അധ്യയന വർഷത്തിൽ യു.എസ്.എസ് നേടിയ <big>നവനീത്.എൻ.ആർ</big>''' ]] | [[പ്രമാണം:20544 uss winner.jpg|നടുവിൽ|ലഘുചിത്രം|'''2020 - 21 അധ്യയന വർഷത്തിൽ യു.എസ്.എസ് നേടിയ <big>നവനീത്.എൻ.ആർ(ഗിഫ്ററഡ്)</big>''' ]] | ||
[[പ്രമാണം:20544 rima.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം-ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ (യു .പി) ഒന്നാം സ്ഥാനം നേടിയ <big>റിമ.കെ</big> എന്ന വിദ്യാർത്ഥിനിയെ ഹെഡ് മിസ്ട്രസ് ലീലാവതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു.''']] | [[പ്രമാണം:20544 rima.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം-ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ (യു .പി) ഒന്നാം സ്ഥാനം നേടിയ <big>റിമ.കെ</big> എന്ന വിദ്യാർത്ഥിനിയെ ഹെഡ് മിസ്ട്രസ് ലീലാവതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു.''']] | ||
[[പ്രമാണം:20544 anunanda.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം-ജില്ലാതല കഥാരചനമത്സരത്തിൽ (യു .പി) ഒന്നാം സ്ഥാനം നേടിയ <big>അനുനന്ദ.പി.പി</big> എന്ന വിദ്യാർത്ഥിനിയെ ഹെഡ് മിസ്ട്രസ് ലീലാവതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു.''']] | [[പ്രമാണം:20544 anunanda.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം-ജില്ലാതല കഥാരചനമത്സരത്തിൽ (യു .പി) ഒന്നാം സ്ഥാനം നേടിയ <big>അനുനന്ദ.പി.പി</big> എന്ന വിദ്യാർത്ഥിനിയെ ഹെഡ് മിസ്ട്രസ് ലീലാവതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു.''']] |
17:26, 20 ജൂൺ 2022-നു നിലവിലുള്ള രൂപം
സ്കൂൾ പ്രവേശനോത്സവം - നവംബർ- 1 ഉദ്ഘാടന കർമം നിർവ്വഹിച്ചത് ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ആണ്.
2020 -21 അധ്യനവർഷത്തിൽ ക്ലാസ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും എല്ലാ വിഷയങ്ങളുടെയും നോട്ട് ബുക്കുകൾ പരിശോധിച്ചതിനു ശേഷം വേണ്ടതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ഉർജ്‌ജസ്വലത നിലനിർത്തുവാൻ വലിയ പ്രോത്സാഹനമാകുന്നുണ്ട്,ഇത്തരം സജീവ ഇടപെടലുകൾ.കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുവാൻ ഗൃഹസന്ദർശനങ്ങൾ അധ്യാപകരെ ഏറെ സഹായിക്കുന്നു.