"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
'''മധ്യകേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലാണ്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് കിഴക്കിന്റെ' വെനീസ്' എന്ന് ആലപ്പുഴയുടെ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്കു വ്യാപാരത്തിന്റെ പ്രൗഢ കാലങ്ങളിൽ ജലഗതാഗതത്തിനായി .ഈ തോടുകൾ ഉപയോഗിച്ചിരുന്നു . ഈ നഗരത്തിന്റെ സ്ഥാപകൻ രാജാകേശവദാസ് ആണ്. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്ത് കൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും  അതല്ല ആലം ( വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമം ഉണ്ടായതെന്നും വാദങ്ങളുണ്ട്. ബുദ്ധമതത്തിന് ഇവിടെ വളരെ പ്രചാരം ലഭിച്ചിരുന്നതിനാൽ ആൽ മരത്തിനും ഇവിടെ സവിശേഷ സ്ഥാനമുണ്ട്. കരയും കായലും കടലും സംഗമിക്കുന്ന പ്രദേശമാണ് ആലപ്പുഴ.'''

=== '''    മുല്ലക്കൽ ചിറപ്പ്''' ===
=== '''    മുല്ലക്കൽ ചിറപ്പ്'''                                                                                               ===
'''      ആലപ്പുഴ നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം കിടങ്ങാംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവു മായി ബന്ധപ്പെട്ട ചടങ്ങാണ് മുല്ലക്കൽ ചിറപ്പ് എന്ന് അറിയപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഒന്നാം തീയതി മുതൽ 41 ദിവസം ആണ് ചിറപ്പ്. ഇതിൽ അവസാനത്തെ പതിനൊന്ന് ദിവസങ്ങളാണ് പ്രധാനം. ചിറപ്പെത്തു ന്നതോടുകൂടി ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറി കഴിയും. ധാരാളം വഴിയോരക്കച്ചവടക്കാർ ഇവിടെ എത്തിച്ചേരും. സന്ധ്യയോടെയാണ് പ്രധാന പരിപാടികൾ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഗായകരും നർത്തകരും അവരുടെ കലാ പ്രകടനങ്ങൾ കാഴ്ച വയ്ക്കാറുണ്ട്. കരിമരുന്ന് പ്രയോഗം ചിറപ്പിന് കൂടുതൽ മിഴിവേകുന്നു. ആലപ്പുഴയിലെ സമസ്ത ജനവിഭാഗങ്ങളുടെയും ഉത്സവം എന്ന നിലയിൽ മുല്ലക്കൽ ചിറപ്പ് ശ്രദ്ധേയമാണ്.'''

[[പ്രമാണം:35006 punnamada.jpg|ലഘുചിത്രം]]

വരി 16: വരി 16:
=== '''<big>കനാലുകളും പാലങ്ങളും</big>''' ===

'''പുരാതന നിർമിതികളായ നിരവധി പാലങ്ങളുടെ നാടു കൂടിയാണ് ആലപ്പുഴ. കറുത്ത കാളി പാലം പോലുള്ള പാലങ്ങൾ കനമേറിയ കരുത്തുറ്റ തടി പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചു കാലങ്ങൾക്കു മുമ്പ് മാത്രമാണ് അത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. തലമുറകൾക്ക് മുമ്പ് നിർമ്മിച്ച തുണിപൊക്കി പാലം,മൂന്ന് കരകളെ ബന്ധിപ്പിക്കുന്ന മുപ്പാലം തുടങ്ങി നിരവധി പാലങ്ങൾ വാസ്തു വിദഗ്ധർക്ക് ഇന്നും അത്ഭുതമായി തുടരുന്നു . കപ്പലിൽ നിന്നും ചരക്കുകൾ കരയിലേക്ക് എത്തിച്ചിരുന്നത് ചിലങ്കകൾ എന്നറിയപ്പെട്ടിരുന്ന വലിയ വള്ളങ്ങളിൽ ആയിരുന്നു. കരയിലെത്തിച്ച  ചരക്കുകൾ കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സംസ്ഥാനത്തിന് വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചിരുന്നത് നഗരത്തിലെ പ്രധാന ഗതാഗത സംവിധാനമായ കനാലുകളിലൂടെയായിരുന്നു. വാടൈക്കനാൽ, കൊമേഴ്സ്യൽ കനാൽ, ചേർത്തല കനാൽ തുടങ്ങിയ പ്രധാന കനാലുകളെല്ലാം  ഗതാഗത സമ്പുഷ്ടമായിരുന്നു അക്കാലത്ത്.'''

[[പ്രമാണം:35006 gujarati2.jpg|ലഘുചിത്രം|155x155ബിന്ദു]]

=== '''<big> </big>'''   '''ഗുജറാത്തിത്തെരുവ്''' ===
==='''<big> </big>'''   '''ഗുജറാത്തിത്തെരുവ്'''                                                                                                                     ===
'''കച്ചവടത്തിനായി ആലപ്പുഴയിൽ എത്തിയ ഗുജറാത്തികൾ നിരവധിയായിരുന്നു. നഗരത്തിന് പടിഞ്ഞാറുഭാഗത്തെ ഗുജറാത്തിതെരുവ്  അതിന്റെ സാക്ഷ്യമാണ് . അന്നും പ്രവർത്തിച്ചിരുന്ന വല്ലഭദാസ് കാഞ്ചി പോലുള്ള പണ്ടികശാലകൾ  ഇന്നും സജീവതയോടെ നിലനിൽക്കുന്നുണ്ട്. സമ്പന്ന കാലത്തെ സജീവതയോടെ നിലനിൽക്കുന്ന ജൈന ക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ പുരാതന പ്രൗഢി വിളിച്ചോതുന്നു.'''
[[പ്രമാണം:35006 gujarati.jpg|ഇടത്ത്‌|ലഘുചിത്രം|192x192ബിന്ദു]]
'''കച്ചവടത്തിനായി ആലപ്പുഴയിൽ എത്തിയ ഗുജറാത്തികൾ നിരവധിയായിരുന്നു. നഗരത്തിന് പടിഞ്ഞാറുഭാഗത്തെ ഗുജറാത്തിതെരുവ്  അതിന്റെ സാക്ഷ്യമാണ് . അന്നും പ്രവർത്തിച്ചിരുന്ന വല്ലഭദാസ് കാഞ്ചി പോലുള്ള പണ്ടികശാലകൾ  ഇന്നും സജീവതയോടെ നിലനിൽക്കുന്നുണ്ട്. സമ്പന്ന കാലത്തെ സജീവതയോടെ നിലനിൽക്കുന്ന ജൈന ക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ പുരാതന പ്രൗഢി വിളിച്ചോതുന്നു.'''                                                
[[പ്രമാണം:35006 Padakkappal.jpg|ലഘുചിത്രം]]

=== '''<big>പടക്കപ്പൽ</big>''' ===
 
==='''<big>പടക്കപ്പൽ</big>'''                                                                                                           ===
  '''ആലപ്പുഴ കടൽ തീരത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (INFC)ടി -81. മുംബൈയിലെ നേവൽ  ഡോക്യാർഡിൽ 2021 ജനുവരി 28ന് ഡീകമ്മീഷൻ ചെയ്ത ഒരു സൂപ്പർ ദ്വാറ എം കെ രണ്ടാമൻ ക്ലാസ് പട്രോളിങ് കപ്പലാണിത്. 60 ടൺ ഭാരവും 25 മീറ്റർ നീളവുമുള്ള ഈ യുദ്ധക്കപ്പൽ 1999 ജൂൺ അഞ്ചിന് കമ്മീഷൻ ചെയ്തു രണ്ട് പതിറ്റാണ്ടിലധികം ഇന്ത്യൻ നാവികസേനയെ വിജയകരമായി സേവിച്ചു.'''

865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809732" എന്ന താളിൽനിന്ന് ശേഖരിച്ചത്