"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
26043b (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
വരി 8: വരി 8:
* 07/07/2021-വായന മാസാചരണ സമാപനയോഗം ഗൂഗി‍‍ൾ മീറ്റിങ്ങിലൂടെ നടത്തി. പ്രശസ്ത കഥകളി കലാകാരിയും തിരുവാതിര പരിശീലകയും സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപികയുമായ ശ്രീമതി.പ്രീത ബാലകൃഷ്ണൻ കല എന്ന വിഷയത്തെ അധികരിച്ച് സവിശേഷ മുദ്രകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
* 07/07/2021-വായന മാസാചരണ സമാപനയോഗം ഗൂഗി‍‍ൾ മീറ്റിങ്ങിലൂടെ നടത്തി. പ്രശസ്ത കഥകളി കലാകാരിയും തിരുവാതിര പരിശീലകയും സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപികയുമായ ശ്രീമതി.പ്രീത ബാലകൃഷ്ണൻ കല എന്ന വിഷയത്തെ അധികരിച്ച് സവിശേഷ മുദ്രകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
* 14/07/2021-എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ലഭ്യമാക്കുന്നതിനായി സ്കൂൾ തല സമിതി യോഗം രൂപീകരിച്ചു.ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ ,വിവിധ സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
* 14/07/2021-എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ലഭ്യമാക്കുന്നതിനായി സ്കൂൾ തല സമിതി യോഗം രൂപീകരിച്ചു.ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ ,വിവിധ സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
* 20/07/2021-
* 20/07/2021-കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് വിദ്യാധരൻ ട്രസ്റ്റ് നൽകിയ ഒരു ഫോൺ എട്ടാം ക്ലാസിലെ കുട്ടിക്ക് നൽകി.സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും ചാന്ദ്രദിന പരിപാടികളും സംഘടിപ്പിച്ചു.
* 27/07/2021-ഡോക്ടർ എപിജെ അബ്ദുൽ കലാം ഓർമ ദിനത്തിൽ അദ്ദേഹത്തിൻറെ മഹനീയ വാക്കുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫ്ലിപ്പ് ആൽബവും മാഗസിനും പുറത്തിറക്കി
* 15/08/2021-സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി 8 30 ന് സ്കൂൾ അങ്കണത്തിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തി യോഗത്തിൽ പങ്കെടുത്ത ഏവർക്കും മധുരപലഹാരം വിതരണം ചെയ്തു കോവിസ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ ആസൂത്രണം ചെയ്തു
* 18/08/2021-ഓണക്കാഴ്ച എന്ന പേരിൽ മാത്തമാറ്റിക്സ് ക്ലബ് മനോഹരമായ ഒരു വീഡിയോ അവതരിപ്പിച്ചു
* 24/08/2021-സിംഗിൾ വിൻഡോ രജിസ്ട്രേഷനു വേണ്ടി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
* 25/08/2021-സർഗോത്സവം 2021  മലയാള സംഘം മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
* 16/09/2021-ഓസോൺ ദിനം ആചരിച്ചു.
* 15/09/2021-ഹിന്ദി ദിവസത്തിൻറെ ഭാഗമായി ഒരു വീഡിയോ നിർമ്മിച്ച ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു
* 23/09/2021-പോഷൻ അഭിയാൻ മാസാചരണത്തിന് ഭാഗമായി കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി ഹെൽത്ത് ആൻഡ് ബാലൻസ് ഡയറ്റ് എന്ന വിഷയത്തിൽ കുമ്പളങ്ങിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ നസീർ അഹമ്മദ്  ഗൂഗിൾ മീറ്റിലൂടെ ക്ലാസെടുത്തു.
* 21/09/2021-ലോക അൽഷിമേഴ്സ് ദിനത്തിൽ കുട്ടികളെ പ്രസംഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമ്മിച്ചു
* 24/09/2021-പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ രക്ഷാകർത്താക്കൾക്ക് വേണ്ടി   നടത്തിയ മക്കൾക്കൊപ്പം പരിപാടിയിൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകരായ ആർ പിമാർ മാതാപിതാക്കൾക്ക് ക്ലാസ്സെടുത്തു.
* 2/10/2021-ഗാന്ധി ജയന്തിയോടനുബന്ധിച്ച് വീഡിയോ നിർമ്മിച്ച് സോഷ്യൽ സയൻസ് ക്ലബ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
* 04/10/2021-അധ്യാപകർക്ക് ജി ഷൂട്ട് ഭാഗമായി ഒരു പരിശീലന ക്ലാസ്സ് ടി ഡി. സ്കൂളിലെ ശ്രീകുമാർ സാറും  സെന്റ്സെബാസ്റ്റിലെ ഫാബിയൻ സാറും ക്ലാസെടുത്തു.
* 07/10/2021-എട്ടാം ക്ലാസിലെ കുട്ടികളുടെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
* 16/10/2021-2021 22 അധ്യയനവർഷത്തിലെ പിടിഎയുടെ പൊതുയോഗം ഗൂഗിളിലൂടെ നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
* 20/10/2021-2021 22 അധ്യയനവർഷത്തിലെ പിടിഎയുടെ പൊതുയോഗം ഗൂഗിളിലൂടെ നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
* 01/11/2021-പ്രവേശനോത്സവം കോവിഡ മാനദണ്ഡങ്ങൾക്കനുസരിച്ച് ആഘോഷിച്ചു വാർഡ് മെമ്പറും പിടിഎ പ്രസിഡണ്ടുമായ ശ്രീമതി ജാസ്മിൻ  രാജേഷിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ നടത്തി
* 08/11/2021-എട്ടാം ക്ലാസിലെ ആദ്യ ബാച്ച് ആരംഭിച്ചു കലാവിരുതുകൾ പ്രകടിപ്പിച്ചു ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചു
* 16/11/2021-ഒമ്പതാം സ്റ്റാൻഡേർഡിലെ കുട്ടികളുടെ ആദ്യ മാച്ച് ആരംഭിച്ചു
* 28/11/2021- ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി 66 കുട്ടികൾ പരീക്ഷ എഴുതി
* 1/12/2021-ലോക എയ്ഡ്സ് ദിനാചരണം  നടത്തി.
* 09/01/2021-1997 മാർച്ചിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ 40 വിദ്യാർത്ഥികൾ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂളിൽ സമ്മേളിച്ചു.
* 11/01/2021-കുമ്പളങ്ങി ഗ്രാമത്തിൽ  നടപ്പിലാക്കുന്ന സാഗി പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ കുമ്പളങ്ങി നടപ്പിലാക്കുവാൻ എച്ച്.എൻ.എൽ  മാനേജ്മെൻറ് അക്കാദമി  നേതൃത്വം കൊടുക്കുന്ന തിങ്കൾ പദ്ധതിയുടെ ഭാഗമായി മാതാപിതാക്കൾക്ക്  ആർത്തവ കപ്പുകൾ വിതരണം ചെയ്തു
* 14/01/2021-കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ 8, 9 ,10 ക്ലാസുകളിൽ പഠിക്കുന്ന 320 കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി കോവാക്സിൻ ഇൻജക്ഷൻ നടത്തി.
* 19/01/2021-2019-2020,2020 -2021 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് മോമന്റോ നൽകി  ആദരിച്ചു.
* 26/01/2021-റിപ്പബ്ലിക് ദിന ചടങ്ങുകൾ 9 മണിക്ക് ആരംഭിച്ചു ശ്രീമതി മിനി കെ ഹെഡ്മിസ്ട്രസ് പതാക ഉയർത്തി
* 16/02/2021-എക്സൈസ് ഡിപ്പാർട്ട്മെൻറ് ലെ ഓഫീസർ കെ കെ അരുൺ  സാർ വിമുക്തി മിഷന്റെ  ഭാഗമായി നടത്തിയ വെബിനാറിൽ മാതാപിതാക്കൾ പങ്കെടുത്തു.
* 17/02/2021-കോവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പിന് രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കി
<references />
<references />