"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
[[പ്രമാണം:PU1.jpg|ഇടത്ത്|ലഘുചിത്രം|300x300px|[[പ്രമാണം:251362472 901094697203530 6913231473088183579 n.jpg|ഇടത്ത്|ലഘുചിത്രം|256x256px]][[പ്രമാണം:245794317 901094520536881 5771415556221514231 n.jpg|ഇടത്ത്|ലഘുചിത്രം|278x278px]]]] | [[പ്രമാണം:PU1.jpg|ഇടത്ത്|ലഘുചിത്രം|300x300px|[[പ്രമാണം:251362472 901094697203530 6913231473088183579 n.jpg|ഇടത്ത്|ലഘുചിത്രം|256x256px]][[പ്രമാണം:245794317 901094520536881 5771415556221514231 n.jpg|ഇടത്ത്|ലഘുചിത്രം|278x278px]]]] | ||
[[പ്രമാണം:243496027 901094950536838 4685320067966934510 n.jpg|ലഘുചിത്രം| | [[പ്രമാണം:243496027 901094950536838 4685320067966934510 n.jpg|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:250268296 901094620536871 4060243656980325638 n.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:245795048 901094810536852 4407431192406778979 n.jpg|ലഘുചിത്രം|300x300ബിന്ദു]]]] | |||
10:38, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ,ചിത്രശാല
2021-22 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ചെയ്യുവാൻ സാധിച്ചു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, വായനാദിനാചരണം,സ്വാതന്ത്ര്യ ദിനം, യുദ്ധവിരുദ്ധദിനം, ഓണാഘോഷം, ക്രിസ്‌മസ് ആഘോഷം, റിപ്പബ്ലിക്ക് ദിനാചരണം,പോഷൻ അഭിയാൻ, ജൈവകൃഷിത്തോട്ടം,കേരളപ്പിറവി ദിനാചാരം, ശിശുദിനം,അധ്യാപകദിനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതിലെല്ലാം ഉപരിയായി സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി സ്കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഈ നാളുകളിൽ ഏറെ സജീവമായിക്കൊണ്ടിരിക്കുന്നു.
പ്രവേശനോത്സവം
ജൈവകൃഷി
'വീട്ടിലിരുന്നോണം'-ഓണാഘോഷം 2021
റിപ്പബ്ലിക്ക് ദിനാചരണം
അധ്യാപക ദിനാചരണം
വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങൾ
Sl.No | വിഭാഗം | പ്രവർത്തനങ്ങൾ |
---|---|---|
1 | എസ്.ആർ.ജി. | എല്ലാ ബുധനാഴ്ചകളിലും സമ്മേളിച്ച് ആസൂത്രണം ,വിലയിരുത്തൽ . |
2 | സബ്ജെക്ട് കൗൺസിൽ | വിഷയാധിഷ്ഠിത പ്രവർത്തനങ്ങളുടെ ചർച്ച ,സംശയനിവാരണം , വിലയിരുത്തൽ |
3 | ലൈബ്രറി | പുസ്തകവിതരണം,കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തുന്നു. |
4 | പി.ടി.എ/ എം.പി.ടി.എ. | എല്ലാമാസങ്ങളിലും സമ്മേളിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. |
5 | എസ്.എസ്.ജി. | സമൂഹത്തിലെ പരിഗണനീയരും വിദഗ്ദ്ധരുമടങ്ങിയ ടീം. |
6 | കമ്പ്യൂട്ടർ | എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം. |
7 | ലാബ് | ലഖു പരീക്ഷണങ്ങൾ നടത്തുന്നു. |
8 | വിദ്യാലയ വികസന സമിതി | വിദ്യാലയ വികസന പ്രവർത്തനങ്ങൾ |
9 | പൂർവ വിദ്യാർഥി സംഘടന | സാമൂഹിക പങ്കാളിത്തത്തോടെ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്നു. |
10 | ക്ലബ്ബ് | വിവിധ ക്ലബ്ബു്കൾ പ്രവർത്തിച്ചുവരുന്നു |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |