"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
==='''<big>ആലപ്പുഴയിലെ കയർവ്യവസായം ആരംഭവും വളർച്ചയും</big>'''=== | ==='''<big>ആലപ്പുഴയിലെ കയർവ്യവസായം ആരംഭവും വളർച്ചയും</big>'''=== | ||
==='''<big>💡 ഡാറാസ്മെയിൽ കമ്പനി</big>'''=== | ===='''<big>💡 ഡാറാസ്മെയിൽ കമ്പനി</big>'''==== | ||
'''എഡി 1859 ജെയിംസ് ഡാറായാണ് ആലപ്പുഴയിൽ ആദ്യമായി കയർ ഫാക്ടറി സ്ഥാപിച്ചത്. നെയ്ത്തിന്റെ സാങ്കേതികത അദ്ദേഹം അമേരിക്കയിൽനിന്നും മനസ്സിലാക്കിയിരുന്നു. ആ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇതിനുള്ള തറികൾ രൂപകല്പന ചെയ്തു നിർമ്മിച്ചത്. അദ്ദേഹത്തിന് ബംഗാളിൽ ഒരു നെയ്തു കേന്ദ്രം ഉണ്ടായിരുന്നു. അതിലൂടെ ലഭിച്ച അനുഭവ പരിചയം തറിയുടെ നിർമ്മാണത്തിൽ അദ്ദേഹത്തെ സഹായിച്ചു. ഇവിടെയുള്ളവരെ കയറ്റു പായും തടുക്കുകളും ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതിനുള്ള ചണം നെയ്ത്തിന് വിദഗ്ധനായിരുന്ന ബംഗാളികൾ ആയ ധരിയെയും മുഖർജിയെയും കൊണ്ടുവന്നിരുന്നു. ചുറ്റികെട്ടിയ വേലിക്കകത്ത് ആയിരുന്നു ആദ്യ കയർ ഫാക്ടറി. ആവശ്യത്തിനു പണിക്കാരെ പട്ടണത്തിൽനിന്നും ലഭിക്കാതിരുന്നതിനാൽ സമീപപ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കൊണ്ടുവന്ന് പരിശീലനം കൊടുക്കുകയാണുണ്ടായത്. ഇതിനൊക്കെയായി അദ്ദേഹം നടത്തിയ അത്യധ്വാനത്തെ നമുക്ക് ഭാവനയിൽ പോലും മെനഞ്ഞെടുക്കുവാൻ സാധിക്കുകയില്ല.ഡാറാസ് മെയിൽ ആയിരുന്നു ആലപ്പുഴയിലെ കയർ ഫാക്ടറി കളുടെ കേന്ദ്രബിന്ദു അവിടെ പണി പരിശീലിച്ച് വൈദഗ്ധ്യം നേടിയ തൊഴിലാളികളായിരുന്നു മറ്റു യൂറോപ്യൻ കയർഫാക്ടറി കളിലെ ആദ്യ നെയ്ത്തുകാർ.''' | '''എഡി 1859 ജെയിംസ് ഡാറായാണ് ആലപ്പുഴയിൽ ആദ്യമായി കയർ ഫാക്ടറി സ്ഥാപിച്ചത്. നെയ്ത്തിന്റെ സാങ്കേതികത അദ്ദേഹം അമേരിക്കയിൽനിന്നും മനസ്സിലാക്കിയിരുന്നു. ആ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇതിനുള്ള തറികൾ രൂപകല്പന ചെയ്തു നിർമ്മിച്ചത്. അദ്ദേഹത്തിന് ബംഗാളിൽ ഒരു നെയ്തു കേന്ദ്രം ഉണ്ടായിരുന്നു. അതിലൂടെ ലഭിച്ച അനുഭവ പരിചയം തറിയുടെ നിർമ്മാണത്തിൽ അദ്ദേഹത്തെ സഹായിച്ചു. ഇവിടെയുള്ളവരെ കയറ്റു പായും തടുക്കുകളും ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതിനുള്ള ചണം നെയ്ത്തിന് വിദഗ്ധനായിരുന്ന ബംഗാളികൾ ആയ ധരിയെയും മുഖർജിയെയും കൊണ്ടുവന്നിരുന്നു. ചുറ്റികെട്ടിയ വേലിക്കകത്ത് ആയിരുന്നു ആദ്യ കയർ ഫാക്ടറി. ആവശ്യത്തിനു പണിക്കാരെ പട്ടണത്തിൽനിന്നും ലഭിക്കാതിരുന്നതിനാൽ സമീപപ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കൊണ്ടുവന്ന് പരിശീലനം കൊടുക്കുകയാണുണ്ടായത്. ഇതിനൊക്കെയായി അദ്ദേഹം നടത്തിയ അത്യധ്വാനത്തെ നമുക്ക് ഭാവനയിൽ പോലും മെനഞ്ഞെടുക്കുവാൻ സാധിക്കുകയില്ല.ഡാറാസ് മെയിൽ ആയിരുന്നു ആലപ്പുഴയിലെ കയർ ഫാക്ടറി കളുടെ കേന്ദ്രബിന്ദു അവിടെ പണി പരിശീലിച്ച് വൈദഗ്ധ്യം നേടിയ തൊഴിലാളികളായിരുന്നു മറ്റു യൂറോപ്യൻ കയർഫാക്ടറി കളിലെ ആദ്യ നെയ്ത്തുകാർ.''' | ||
'''<br /> | '''<br /> | ||