"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഗണിത ക്ലബ്ബ് |
(ചെ.) →ഗണിത ക്ലബ്ബ് |
||
| വരി 5: | വരി 5: | ||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. | ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. | ||
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനവുമായി] ബന്ധപ്പെട്ട് ഗണിത ശാസ്ത്രജ്ഞരുടെ | |||
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനവുമായി] ബന്ധപ്പെട്ട് ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രവും സംഭാവനകളും കുട്ടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. ക്ലബ്ബ് ഉദ്‌ഘാടനത്തിന് ശേഷം ഓൺലൈൻ ജ്യോമെട്രിക്കൽപാറ്റേൺ നിർമ്മാണം ഹൈസ്കൂൾ ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. ഗണിത ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി. | |||
'''ഗണിത ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ഗണിത ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക ]]''' | '''ഗണിത ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ഗണിത ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക ]]''' | ||