"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.കൂടുതൽ അറിയാൻ താല്കാലിക കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന് പട്ടർമഠത്തിൽ വർഗീസ് കത്തനാരാണ് 1921 ൽ സ്വന്തമായി കെട്ടിടം പണിതത്.1924 ൽ നാലാം ക്ലാസ് ആരംഭിച്ചു.ഫാ അബ്രാഹം തെങ്ങും തോട്ടം സ്കൂൾ മാനേജരയായിരിക്കെ 1938 ൽ സ്കൂളിന്റെ ഒരു ഭാഗം ഇപ്പോൾ കാണുന്ന ഹൈസ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.1976ൽ എട്ടാം ക്ലാസോടുകൂടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 മുതൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി എം തോമസ് ആണ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ .2000 ഓഗസ്റ്റിൽ ഇമ്മാനുവൽസ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിൽ എല്ലാസൗകര്യങ്ങളോടും കൂടിയ  ഹയർ സെക്കന്ററി സ്കൂൾ മന്ദിരം 2002ൽ പൂർത്തിയായി. ശ്രീ വി കെ ജോസഫ് ആയിരുന്നു ഹയർസെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പൽ. 2003 മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ചരിത്രം|കൂടുതൽ അറിയാൻ..]]               
ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായി  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്സ്  നിർമ്മിച്ചു.              
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
581

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806046" എന്ന താളിൽനിന്ന് ശേഖരിച്ചത്