"ബി സി ജി എച്ച് എസ് കുന്നംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PICTURE)
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:24015-SO1.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:24015-SO1.png|നടുവിൽ|ലഘുചിത്രം|720x720px]]
ബഥനി കോൺവെൻറ് ഗേൾസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ല, ജില്ലാ, സംസ്ഥാന സോഷ്യൽ സയൻസ് മേളകളിൽ ഉയർന്ന സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വർഷങ്ങളായി കുന്നംകുളം ഉപജില്ല ഓവറോൾ കിരീടം സ്കൂളിൻറെ സോഷ്യൽ സയൻസ് ക്ലബ്ബിന് സ്വന്തം. കൊറോണ മൂലം സ്കൂൾ അടച്ചിട്ടിരുന്ന കാലഘട്ടത്തിൽ പോലും സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്തി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും കൃത്യമായി നടത്തി വരുന്നു.

16:59, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം