"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 82: വരി 82:


=== '''ക്രിസ്തുമസ് ആഘോഷം''' ===
=== '''ക്രിസ്തുമസ് ആഘോഷം''' ===
ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. നമ്മുടെ വിദ്യാലയത്തിലും ക്രിസ്തുമസ് ആഘോഷം നടക്കാറുണ്ട്. രണ്ടാം പാദവർഷിക പരീക്ഷയ്ക്ക് ശേഷം സ്കൂൾ ക്രിസ്തുമസ് അവധി നൽകുന്നതിനു മുമ്പുള്ള ദിവസമാണ് സ്കൂലിൽ ക്രിസ്തുമസ് ആഘോഷം നടത്തുന്നത്. അന്നേദിവസം ക്രിസ്തുമസ് ട്രീ നിർമ്മാണം, ക്രിബ് നിർമ്മാണം, സാന്റാക്ലോസായി ഒരുങ്ങൽ തുടങ്ങിയ മതസരങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും കേക്ക് മുറിക്കലും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയുമെല്ലാം ഉണ്ടായിരിക്കും.
ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. നമ്മുടെ വിദ്യാലയത്തിലും ക്രിസ്തുമസ് ആഘോഷം നടക്കാറുണ്ട്. രണ്ടാം പാദവർഷിക പരീക്ഷയ്ക്ക് ശേഷം സ്കൂൾ ക്രിസ്തുമസ് അവധി നൽകുന്നതിനു മുമ്പുള്ള ദിവസമാണ് സ്കൂലിൽ ക്രിസ്തുമസ് ആഘോഷം നടത്തുന്നത്. അന്നേദിവസം ക്രിസ്തുമസ് ട്രീ നിർമ്മാണം, ക്രിബ് നിർമ്മാണം, സാന്റാക്ലോസായി ഒരുങ്ങൽ തുടങ്ങിയ മതസരങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും കേക്ക് മുറിക്കലും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയുമെല്ലാം ഉണ്ടായിരിക്കും.<gallery mode="packed-overlay" heights="300" caption="'''ക്രിസ്തുമസ് ആഘോഷം 2021-22 ചിത്രങ്ങൾ'''">
പ്രമാണം:CHRIS 21-22 IMG (1).jpeg
പ്രമാണം:CHRIS 21-22 IMG (2).jpeg
പ്രമാണം:CHRIS 21-22 IMG (3).jpeg
പ്രമാണം:CHRIS 21-22 IMG (4).jpeg
പ്രമാണം:CHRIS 21-22 IMG (5).jpeg
പ്രമാണം:CHRIS 21-22 IMG (6).jpeg
പ്രമാണം:CHRIS 21-22 IMG (7).jpeg
</gallery>


=== '''സ്കൂൾ വാർഷികം''' ===
=== '''സ്കൂൾ വാർഷികം''' ===
സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് സ്കൂൾ വാർഷികം. 1924 ജനുവരി 15-നാണ് നമ്മുടെ സ്കൂൾ ബഹുമാന്യനായ ശ്രീ ഇടിക്കുള ചാക്കോയാൽ സ്ഥാപിക്കപ്പെട്ടത്. 98 വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ വിദ്യാലയം ശതാബ്ദിയോടടുക്കുകയാണ്. എല്ലാ വർഷവും ജനുവരി 15 സ്കൂൾ വാർഷികമായി നമ്മൾ ആഘോഷിക്കാറുണ്ട്. അന്നേദിവസം കരുവാറ്റയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൊതുയോഗവും തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.
സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് സ്കൂൾ വാർഷികം. 1924 ജനുവരി 15-നാണ് നമ്മുടെ സ്കൂൾ ബഹുമാന്യനായ ശ്രീ ഇടിക്കുള ചാക്കോയാൽ സ്ഥാപിക്കപ്പെട്ടത്. 98 വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ വിദ്യാലയം ശതാബ്ദിയോടടുക്കുകയാണ്. എല്ലാ വർഷവും ജനുവരി 15 സ്കൂൾ വാർഷികമായി നമ്മൾ ആഘോഷിക്കാറുണ്ട്. അന്നേദിവസം കരുവാറ്റയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൊതുയോഗവും തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800215" എന്ന താളിൽനിന്ന് ശേഖരിച്ചത്