"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41215 (സംവാദം | സംഭാവനകൾ)
No edit summary
41215 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
'''<big><u>'വിദ്യാ വർഷിണി 'സ്കൂൾ പത്രം</u></big>'''
'''<big><u>'വിദ്യാ വർഷിണി 'സ്കൂൾ പത്രം</u></big>'''

'''കോവിഡ് കാലത്ത് സ്കൂൾ വാർത്തകൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി 'വിദ്യാ വർഷിണി 'എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു. എല്ലാമാസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ സ്കൂൾ പത്രം വാട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്ക്  എത്തിച്ചു വരുന്നു.'''
'''കോവിഡ് കാലത്ത് സ്കൂൾ വാർത്തകൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി 'വിദ്യാ വർഷിണി 'എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു. എല്ലാമാസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ സ്കൂൾ പത്രം വാട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്ക്  എത്തിച്ചു വരുന്നു.'''[[പ്രമാണം:41215 നവംബർ സ്കൂൂൾപത്രം.jpeg|ഇടത്ത്‌|ലഘുചിത്രം|439x439ബിന്ദു|41215 നവംബർ സ്കൂൂൾപത്രം.jpeg]]

[[പ്രമാണം:41215 നവംബർ സ്കൂൂൾപത്രം.jpeg|ഇടത്ത്‌|ലഘുചിത്രം|439x439ബിന്ദു|41215 നവംബർ സ്കൂൂൾപത്രം.jpeg]]

വരി 101: വരി 100:

'''2021 ദേശീയ കർഷക ദിനത്തിൽ തഴവ കുതിരപ്പന്തി നവശക്തി ട്രസ്റ്റ് സ്ഥാപക ഭാരവാഹിയായ ഡോക്ടർ രോഹിണി അയ്യർ,കൃഷി ശാസ്ത്രജ്ഞനായ ഡോക്ടർ ആർ ഡി അയ്യരും ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം വിപുലപ്പെടുത്താനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും സ്കൂളിലെത്തി അവരുടെ നേതൃത്വത്തിൽ വാഴത്തൈകൾ നടുകയും ചെയ്തു. കൂടാതെ ഗ്രോബാഗിലും നിലത്തുമായി ക്യാബേജ്, കോളിഫ്ലവർ, വെണ്ട, തക്കാളി തുടങ്ങി നിരവധി പച്ചക്കറി തൈകൾ സ്കൂളിൽ പരിപാലിച്ചു വരുന്നു. എല്ലാവർഷവും സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് നെൽകൃഷിയും എള്ള് കൃഷിയും അധ്യാപകരുടെയും കുട്ടികളുടെയും പിടിഎ യുടെയും സംയുക്താഭിമുഖ്യത്തിൽ ചെയ്തു വരുന്നു. പുതുതലമുറയ്ക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഈ പച്ചക്കറിത്തോട്ടം പ്രചോദനമായി.'''

[[പ്രമാണം:41215 പച്ചക്കറി തോട്ടം.jpeg|ഇടത്ത്‌|ലഘുചിത്രം|പച്ചക്കറി തോട്ടം]]

'''<u><big>പഠനോപകരണ വിതരണവും പഠന സൗകര്യം ഉറപ്പാക്കലും</big></u>'''
'''<u><big>പഠനോപകരണ വിതരണവും പഠന സൗകര്യം ഉറപ്പാക്കലും</big></u>'''