"ഗവ. വി എച്ച് എസ് എസ് കൈതാരം/പൂർവ്വാദ്ധ്യാപകരും വിദ്യാലയവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:
[[പ്രമാണം:Ojetsj4.png|ലഘുചിത്രം|വലത്ത്‌|പൂർവ്വാധ്യാപക സദസ്-പ്രണാമം, അക്ഷരവർഷം 150]]
[[പ്രമാണം:Ojetsj4.png|ലഘുചിത്രം|വലത്ത്‌|പൂർവ്വാധ്യാപക സദസ്-പ്രണാമം, അക്ഷരവർഷം 150]]


<p style="text-align:justify">ദീർഘകാലസേവനം പൂർത്തിയാക്കിയ ഈവിദ്യാലയത്തിന്റെ പൂർവ്വസൂരികളായ ഗുരുഭൂതരുടെ മനസ്സ് എന്നും ഈ വിദ്യാലയത്തിനൊപ്പമാണ്. പലവിദ്യാലയങ്ങളും പൂർവ്വി കരെ അവഗണിക്കുമ്പോൾ ഇവിടെ അവരെ വിദ്യാലയത്തിനൊപ്പം നിർത്താനാണ് ശ്രമിച്ചിട്ടു ള്ളത്. “ഗുരുസംഗമം" "പ്രണാമം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച കൂട്ടായ്മകൾ പൂർവ്വാദ്ധ്യാപകരുടെ ഹൃദയം കവർന്നതും ജനശ്രദ്ധനേടിയതുമായിരുന്നു. വിദ്യാല യത്തെ മികവിലേക്കെത്തിക്കുന്നതിൽ ഇവരുടെ എല്ലാവിധ സഹായങ്ങളും നമുക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഭൗതിക, അക്കാദമിക മേഖലകളിൽ അവരുടെ സേവനം സമൂഹപങ്കാളിത്തമെന്ന നിലയിൽ താഴെ പറയുംവിധം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.</p>
<p style="text-align:justify">ദീർഘകാലസേവനം പൂർത്തിയാക്കിയ ഈവിദ്യാലയത്തിന്റെ പൂർവ്വസൂരികളായ ഗുരുഭൂതരുടെ മനസ്സ് എന്നും ഈ വിദ്യാലയത്തിനൊപ്പമാണ്. പലവിദ്യാലയങ്ങളും പൂർവ്വി കരെ അവഗണിക്കുമ്പോൾ ഇവിടെ അവരെ വിദ്യാലയത്തിനൊപ്പം നിർത്താനാണ് ശ്രമിച്ചിട്ടു ള്ളത്. “ഗുരുസംഗമം" "പ്രണാമം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച കൂട്ടായ്മകൾ പൂർവ്വാദ്ധ്യാപകരുടെ ഹൃദയം കവർന്നതും ജനശ്രദ്ധനേടിയതുമായിരുന്നു. വിദ്യാല യത്തെ മികവിലേക്കെത്തിക്കുന്നതിൽ ഇവരുടെ എല്ലാവിധ സഹായങ്ങളും നമുക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഭൗതിക, അക്കാദമിക മേഖലകളിൽ അവരുടെ സേവനം സമൂഹപങ്കാളിത്തമെന്ന നിലയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.</p>

16:47, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പൂർവ്വാദ്ധ്യാപകരും വിദ്യാലയവും

പൂർവ്വാധ്യാപക സദസ്-പ്രണാമം, അക്ഷരവർഷം 150

ദീർഘകാലസേവനം പൂർത്തിയാക്കിയ ഈവിദ്യാലയത്തിന്റെ പൂർവ്വസൂരികളായ ഗുരുഭൂതരുടെ മനസ്സ് എന്നും ഈ വിദ്യാലയത്തിനൊപ്പമാണ്. പലവിദ്യാലയങ്ങളും പൂർവ്വി കരെ അവഗണിക്കുമ്പോൾ ഇവിടെ അവരെ വിദ്യാലയത്തിനൊപ്പം നിർത്താനാണ് ശ്രമിച്ചിട്ടു ള്ളത്. “ഗുരുസംഗമം" "പ്രണാമം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച കൂട്ടായ്മകൾ പൂർവ്വാദ്ധ്യാപകരുടെ ഹൃദയം കവർന്നതും ജനശ്രദ്ധനേടിയതുമായിരുന്നു. വിദ്യാല യത്തെ മികവിലേക്കെത്തിക്കുന്നതിൽ ഇവരുടെ എല്ലാവിധ സഹായങ്ങളും നമുക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഭൗതിക, അക്കാദമിക മേഖലകളിൽ അവരുടെ സേവനം സമൂഹപങ്കാളിത്തമെന്ന നിലയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.