"സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:36, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 16: | വരി 16: | ||
➖➖➖➖➖➖➖➖ | ➖➖➖➖➖➖➖➖ | ||
കുട്ടികൾക്ക് സ്കൂൾ ഇല് നിന്ന് പഠിച്ചു പുറത്ത് പോകുമ്പോൾ ഒരു വാദ്യോപകരണത്തെ പറ്റി എങ്കിലും അടിസ്ഥാന ധാരണകൾ ഉണ്ടാക്കാൻ വേണ്ടി ആണ് ഇപ്രകാരം ഉള്ള ഒരു ക്ലാസ്സ്. | കുട്ടികൾക്ക് സ്കൂൾ ഇല് നിന്ന് പഠിച്ചു പുറത്ത് പോകുമ്പോൾ ഒരു വാദ്യോപകരണത്തെ പറ്റി എങ്കിലും അടിസ്ഥാന ധാരണകൾ ഉണ്ടാക്കാൻ വേണ്ടി ആണ് ഇപ്രകാരം ഉള്ള ഒരു ക്ലാസ്സ്. | ||
കളരി ക്ലാസ്സ് | |||
➖➖➖➖➖➖ | |||
എല്ലാ കുട്ടികളും ഒരു കായിക അഭ്യാസം എങ്കിലും ഹൃസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് കളരി ക്ലാസ്സ്.ഇതിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യവളർച്ച ആണ് ലക്ഷ്യം വെക്കുന്നത് . | |||
നീന്തൽ പരിശീലനം | |||
➖➖➖➖➖➖➖➖ | |||
നല്ലപാഠം പ്രോജക്ട് ൻ്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നീന്തൽ പരിശീലനം നൽകുന്നത്. | |||
മോറൽ ക്ലാസ്സ് | |||
➖➖➖➖➖➖➖ | |||
കുട്ടികൾക്ക് ധാർമിക മൂല്യങ്ങൾ പകർന്നു | |||
നൽകാനായിട്ടാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ മോറൽ നായിട്ട് ഒരു ക്ലാസ്സ് ഒരുക്കിയത് . |