"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ss' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ സാമൂഹ്യശാസ്ത്ര അഭിരുചി വളർത്തുന്നതിനായി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും ഓരോ അധ്യാപകരെ കൺവീനർ മാരായി തിരഞ്ഞെടുത്തു. 86 കുട്ടികൾ ക്ലബ് ഇൽ അംഗങ്ങൾ ആയി ഉണ്ട്. | |||
* '''വാർത്താവായന മത്സരം''' | |||
വായനയിലുള്ള നൈപ്പുണ്യവും വാർത്തകൾ ക്രമീകരിച്ചു അവതരിപ്പിക്കാനുള്ള കഴിവും കണ്ടെത്തുന്നതിനായി വാർത്താവായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി. | |||
* '''റിപ്പബ്ലിക് ദിന മത്സരങ്ങൾ''' | |||
റിപുബ്ലിക് ദിനത്തോടനുബന്ധിച്ചു ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം,പ്രസംഗമത്സരം എന്നിവ നടത്തി. വിജയികളെ കണ്ടെത്തുകയും ചെയ്‌തു. | |||
* '''പ്രാദേശിക ചരിത്ര രചന''' | |||
പ്രാദേശിക ചരിത്രം അന്വേഷിക്കാനും രേഖപ്പെടുത്താനും ഉള്ള താല്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ചരിത്ര രചനമത്സരം നടത്തി. |
16:29, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ സാമൂഹ്യശാസ്ത്ര അഭിരുചി വളർത്തുന്നതിനായി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും ഓരോ അധ്യാപകരെ കൺവീനർ മാരായി തിരഞ്ഞെടുത്തു. 86 കുട്ടികൾ ക്ലബ് ഇൽ അംഗങ്ങൾ ആയി ഉണ്ട്.
- വാർത്താവായന മത്സരം
വായനയിലുള്ള നൈപ്പുണ്യവും വാർത്തകൾ ക്രമീകരിച്ചു അവതരിപ്പിക്കാനുള്ള കഴിവും കണ്ടെത്തുന്നതിനായി വാർത്താവായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.
- റിപ്പബ്ലിക് ദിന മത്സരങ്ങൾ
റിപുബ്ലിക് ദിനത്തോടനുബന്ധിച്ചു ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം,പ്രസംഗമത്സരം എന്നിവ നടത്തി. വിജയികളെ കണ്ടെത്തുകയും ചെയ്‌തു.
- പ്രാദേശിക ചരിത്ര രചന
പ്രാദേശിക ചരിത്രം അന്വേഷിക്കാനും രേഖപ്പെടുത്താനും ഉള്ള താല്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ചരിത്ര രചനമത്സരം നടത്തി.