"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
കൂടുതൽ അറിയാൻ{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|EMMANUELS H S S KOTHANALLOOR}}

വരി 66: വരി 67:

== ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.കൂടുതൽ അറിയാൻ താല്കാലിക കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന് പട്ടർമഠത്തിൽ വർഗീസ് കത്തനാരാണ് 1921 ൽ സ്വന്തമായി കെട്ടിടം പണിതത്.1924 ൽ നാലാം ക്ലാസ് ആരംഭിച്ചു.ഫാ അബ്രാഹം തെങ്ങും തോട്ടം സ്കൂൾ മാനേജരയായിരിക്കെ 1938 ൽ സ്കൂളിന്റെ ഒരു ഭാഗം ഇപ്പോൾ കാണുന്ന ഹൈസ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.1976ൽ എട്ടാം ക്ലാസോടുകൂടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 മുതൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി എം തോമസ് ആണ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ .2000 ഓഗസ്റ്റിൽ ഇമ്മാനുവൽസ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിൽ എല്ലാസൗകര്യങ്ങളോടും കൂടിയ  ഹയർ സെക്കന്ററി സ്കൂൾ മന്ദിരം 2002ൽ പൂർത്തിയായി. ശ്രീ വി കെ ജോസഫ് ആയിരുന്നു ഹയർസെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പൽ. 2003 മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

വരി 73: വരി 74:
[[പ്രമാണം:45034 Fr.Berchmans.jpg|ലഘുചിത്രം|നടുവിൽ|'''CORPORATE SECRETARY FR Berchmans Kunnumpuram'''|കണ്ണി=Special:FilePath/45034_Fr.Berchmans.jpg]]

പാലാ കോർപ്പറേറ് മാനേജ് മെന്റാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 17 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഫാദർ ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ് മാനേജരായും റവ .ഫാ.സെബാസ്റ്റ്യൻ പടിക്കകുഴിപ്പിൽ  സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. കെ. എം. തങ്കച്ചൻ

<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
വരി 126: വരി 128:
*'''ഡോ.എസ് ഉണ്ണിക്കൃഷ്ണൻ''' - വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി

*'''ദിലീഷ് പോത്തൻ'''-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു

*'''ജോബിൻ സിറിയക്''''''-I S R O ശാസ്ത്രജ്ഞൻ,യുവശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ്

*'''ജോബിൻ സിറിയക്'<nowiki/>'''''-I S R O ശാസ്ത്രജ്ഞൻ,യുവശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ്

*'''വിനോദ് കെ ജെ'''-മികച്ച ബ്ലോഗ് എഴുത്തുകാരൻ,,കവി-ആദ്യ കവിതാ സമാഹാരം-കരയിലെ മീനുകൾ- 2018 ജൂലൈ 22 ന് ഫേബിയൻ ബുക്സ് പുറത്തിറക്കി

വരി 133: വരി 135:
*'''രാജേഷ് പ്രകാശ്'''-ഫിനാൻസ് വിഭാഗം ജോയിന്റ് സെക്രട്ടറി

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
2017-18 വർഷത്തെ S S L C  പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ  കഴിഞ്ഞു.12 കുട്ടികൾക്ക് ഫുൾ A+ഉം, 15 കുട്ടികൾക്ക് 9 A+ഉം, കരസ്ഥമാക്കാൻ  കഴിഞ്ഞു

വരി 149: വരി 151:

വരി 163: വരി 166:
[[പ്രമാണം:45034 Jomon Joseph.JPG|ലഘുചിത്രം|നടുവിൽ|'''JOMON JOSEPH A GRADE STATE LEVEL MATHS FAIR GROUP PROJECT''']]

== മേൽവിലാസം ==
==മേൽവിലാസം==
ഇമ്മാനുവെൽസ് ഹയർ  സെക്കന്ററി  സ്കൂൾ
ഇമ്മാനുവെൽസ് ഹയർ  സെക്കന്ററി  സ്കൂൾ
കോതനല്ലൂർ പി  ഒ
കോതനല്ലൂർ പി  ഒ
വരി 172: വരി 175:
Pin 686632
Pin 686632

== ഭൗതിക സൗകര്യങ്ങൾ ==
==ഭൗതിക സൗകര്യങ്ങൾ==
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

വരി 185: വരി 188:
<nowiki>*</nowiki> ലബോറട്ടറി
<nowiki>*</nowiki> ലബോറട്ടറി

== ചിത്രശാല ==
==ചിത്രശാല==

== മറ്റു പ്രവർത്തനങ്ങൾ ==
==മറ്റു പ്രവർത്തനങ്ങൾ==

== തിരികെ വിദ്യാലയത്തിലേക്ക് 2021-2022 ==
==തിരികെ വിദ്യാലയത്തിലേക്ക് 2021-2022==
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആ  വിശ്വാസത്തോടെ കൂടുതൽ കരുത്തോടെ അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. - വീട്ടിലും വിദ്യാലയത്തിലും നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു.

വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക…........

== തിരികെ സ്കൂളിലേക്ക് ചിത്രങ്ങൾ ==
==തിരികെ സ്കൂളിലേക്ക് ചിത്രങ്ങൾ==

== ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22 ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22==
സയൻസ് ക്ലബ്
സയൻസ് ക്ലബ്

വരി 210: വരി 213:
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്

== പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022 ==
==പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022==
* സ്കൗട്ട് & ഗൈഡിസ്
*സ്കൗട്ട് & ഗൈഡിസ്
* ക്ലാസ് മാഗസിൻ
*ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ
* റെഡ് ക്രോസ്
*റെഡ് ക്രോസ്
* ലിറ്റൽ കൈറ്റ്സ്
*ലിറ്റൽ കൈറ്റ്സ്

== മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവർത്തനം 2021-2022 ==
==മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവർത്തനം 2021-2022==

വരി 224: വരി 227:

==  '''ഇംഗ്ലീഷ് പരിശീലനം'''==
==  '''ഇംഗ്ലീഷ് പരിശീലനം'''   ==
==ഇമ്മാനുവൽസിന്റെ മാനേജരും ഇംഗ്ലീഷിൽ അഗാധ പാണ്ഡിത്യവും ഉള്ള '''റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ''' കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും രാവിലെ 9മണി മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്. CBSE,ICSE സിലബസുകളിൽ അധ്യയനം നടത്തുന്ന കുട്ടികളേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഇമ്മാനുവൽസിലെ കുട്ടികൾക്ക് സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്.==
== ഇമ്മാനുവൽസിന്റെ മാനേജരും ഇംഗ്ലീഷിൽ അഗാധ പാണ്ഡിത്യവും ഉള്ള '''റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ''' കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും രാവിലെ 9മണി മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്. CBSE,ICSE സിലബസുകളിൽ അധ്യയനം നടത്തുന്ന കുട്ടികളേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഇമ്മാനുവൽസിലെ കുട്ടികൾക്ക് സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്. ==
'''മുൻ വർഷങ്ങളിൽ മാനേജരച്ചന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്ന ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ ഈ വർഷവും സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു.'''[[പ്രമാണം:45034 Engclass.jpg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:45034 Engclass1.jpg|ലഘുചിത്രം|നടുവിൽ]]

വരി 235: വരി 237:
[[പ്രമാണം:45034 fest2.jpg|ലഘുചിത്രം|നടുവിൽ|ദേശഭക്തിഗാനം]]

[[പ്രമാണം:45034 fest3.jpg|ലഘുചിത്രം|ഇടത്ത്‌|]]

വരി 250: വരി 253:
[[പ്രമാണം:45034 Pothu2.jpg|ലഘുചിത്രം|നടുവിൽ|വികസനരേഖ സമർപ്പണം]]

== യാത്രാസൗകര്യം ==
==യാത്രാസൗകര്യം==
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ  രണ്ട് ബസ്സുകളാണുള്ളത്.

[[പ്രമാണം:45034 Schoolbus.jpg|ലഘുചിത്രം|ഇടത്ത്‌]]

വരി 264: വരി 268:

== വഴികാട്ടി ==

== വഴികാട്ടി ==

* Ettumanoor  Eranakulam  റോഡിൽ  kanakkary യ്കും  kuruppanthara യ്കും  മധ്യേ  സ്ഥിതിചെയ്യുന്നു.
*Ettumanoor  Eranakulam  റോഡിൽ  kanakkary യ്കും  kuruppanthara യ്കും  മധ്യേ  സ്ഥിതിചെയ്യുന്നു.

* കോട്ടയം ടൗമിൽ നിന്ന്  26കി.മി.  അകലം
*കോട്ടയം ടൗമിൽ നിന്ന്  26കി.മി.  അകലം
{{#multimaps:9.717501, 76.526882| width=500px | zoom=10 }}

581

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798122" എന്ന താളിൽനിന്ന് ശേഖരിച്ചത്