"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}എം ഇ എസ്സ് എച് എസ് എസ് മണ്ണാർക്കാട് ന്റെ  ഹയർ സെക്കന്ററി വിഭാഗത്തിൽ 625 വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.22 അധ്യാപരും ഹയർ സെക്കന്ഡറിയിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീ : നജ്മുദ്ധീൻ aanu. സയൻസ് വിഭാഗത്തിൽ രണ്ട്‌ ബാച്ചും, കമ്പ്യൂട്ടർ science, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗത്തിൽ ഓരോ ബാച്ചും ആണ് അടങ്ങുന്നത്. മണ്ണാർക്കാട് മേഖലയിൽ തന്നെ ഹയർ സെക്കന്ററി വിഭാഗത്തിൽ വലിയ വിജയശതമാനം ലഭിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് എം ഇ എസ്സ്. വിവിധ ക്ലബ്‌ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിളിലും സ്കൂൾ മുന്നിട്ട് നിൽക്കുന്നു. കരുത്ത്, സൗഹൃദ, എൻ എസ് എസ്, scout& ഗൈഡ് തുടങ്ങിയ വിഭാഗം വളരെ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു

15:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എം ഇ എസ്സ് എച് എസ് എസ് മണ്ണാർക്കാട് ന്റെ  ഹയർ സെക്കന്ററി വിഭാഗത്തിൽ 625 വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.22 അധ്യാപരും ഹയർ സെക്കന്ഡറിയിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീ : നജ്മുദ്ധീൻ aanu. സയൻസ് വിഭാഗത്തിൽ രണ്ട്‌ ബാച്ചും, കമ്പ്യൂട്ടർ science, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗത്തിൽ ഓരോ ബാച്ചും ആണ് അടങ്ങുന്നത്. മണ്ണാർക്കാട് മേഖലയിൽ തന്നെ ഹയർ സെക്കന്ററി വിഭാഗത്തിൽ വലിയ വിജയശതമാനം ലഭിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് എം ഇ എസ്സ്. വിവിധ ക്ലബ്‌ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിളിലും സ്കൂൾ മുന്നിട്ട് നിൽക്കുന്നു. കരുത്ത്, സൗഹൃദ, എൻ എസ് എസ്, scout& ഗൈഡ് തുടങ്ങിയ വിഭാഗം വളരെ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു