"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
New p.jpg|
New p.jpg|
</gallery>
</gallery>
ടൂറിസം ക്ലബിൽ ഏകദേശം 50 ഓളം കുട്ടികൾ ഉണ്ട്.കുട്ടികളുടെ പഠന യാത്രകളിൽ ക്ലബംഗങ്ങൾ നേതൃത്വം നൽകുന്നു.സി. അൻസ,സി.അൽഫോൻസ എന്നിവർ നേതൃത്വം നൽകുന്നു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കുടക് ,മൈസൂർ ട്രിപ്പ് കുട്ടികൾ വളരെയധികം ആസ്വദിച്ചു .കുടകിലെ ബുദ്ധവിഹാരങ്ങളും വനാന്തരങ്ങളിലൂടെയുള്ള യാത്രകളും മെട്രോ യാത്രയും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നമ്മുടെ കുട്ടികൾ മൈസുർ - ഊട്ടി സ്ഥലങ്ങളാണ് ഈ യാത്രക്കായി തെരഞ്ഞെടുത്തത്. ചരിത്രമുറങ്ങുന്ന എല്ലാ സ്ഥലങ്ങളും അതായത് ടിപ്പു സുൽത്താന്റെ കോട്ട, ടിപ്പു സുൽത്താന്റെ ഖബറിടം, മൈസുർ രാജാവിന്റെ കൊട്ടാരം, മൈസൂറിലെ കാഴ്ച ബംഗ്ലാവ് , ശ്രിരംഗപട്ടണം, ഊട്ടിയിലെ ഗാർഡൻ, ലെയ്‌ക് ഇവ എല്ലാം  നേരിൽ കണ്ടു .കേരള കലാമണ്ഡലം ,തുഞ്ചൻ പറമ്പ് യാത്രകൾ ആസ്വാദ്യകരമായിരുന്നു. പുസ്തക താളുകളിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ടതിന്റെ സന്തോഷം കുട്ടികളിൽ വളരെ പ്രകടമായിരുന്നു.
ടൂറിസം ക്ലബിൽ ഏകദേശം 50 ഓളം കുട്ടികൾ ഉണ്ട്.കുട്ടികളുടെ പഠന യാത്രകളിൽ ക്ലബംഗങ്ങൾ നേതൃത്വം നൽകുന്നു.സി. അൻസ,സി.അൽഫോൻസ എന്നിവർ നേതൃത്വം നൽകുന്നു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കുടക് ,മൈസൂർ ട്രിപ്പ് കുട്ടികൾ വളരെയധികം ആസ്വദിച്ചു .കുടകിലെ ബുദ്ധവിഹാരങ്ങളും വനാന്തരങ്ങളിലൂടെയുള്ള യാത്രകളും മെട്രോ യാത്രയും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നമ്മുടെ ഒ മ്പതാംക്ലാസ്  കുട്ടികൾ മൈസുർ - ഊട്ടി സ്ഥലങ്ങളാണ് ഈ യാത്രക്കായി തെരഞ്ഞെടുത്തത്. ചരിത്രമുറങ്ങുന്ന എല്ലാ സ്ഥലങ്ങളും അതായത് ടിപ്പു സുൽത്താന്റെ കോട്ട, ടിപ്പു സുൽത്താന്റെ ഖബറിടം, മൈസുർ രാജാവിന്റെ കൊട്ടാരം, മൈസൂറിലെ കാഴ്ച ബംഗ്ലാവ് , ശ്രിരംഗപട്ടണം, ഊട്ടിയിലെ ഗാർഡൻ, ലെയ്‌ക് ഇവ എല്ലാം  നേരിൽ കണ്ടു .യു പി  കുട്ടികൾക്ക്    കേരള കലാമണ്ഡലം ,തുഞ്ചൻ പറമ്പ് യാത്രകൾ ആസ്വാദ്യകരമായിരുന്നു. പുസ്തക താളുകളിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ടതിന്റെ സന്തോഷം കുട്ടികളിൽ വളരെ പ്രകടമായിരുന്നു.
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797077" എന്ന താളിൽനിന്ന് ശേഖരിച്ചത്