"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
</poem> </center> | </poem> </center> | ||
| പേര്= നവമി എ നായർ നയൻ | | പേര്= നവമി എ നായർ നയൻ | ||
| ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| വരി 92: | വരി 92: | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} | {{Verification4|name=jayasankarkb| | തരം= ലേഖനം}} | ||
| തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
| വരി 115: | വരി 115: | ||
| പേര്= ഐശ്വര്യ കെ എസ് | | പേര്= ഐശ്വര്യ കെ എസ് | ||
| ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| വരി 133: | വരി 133: | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} | {{Verification4|name=jayasankarkb| | തരം= ലേഖനം}} | ||
| തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
| വരി 155: | വരി 155: | ||
{{ | {{BoxBottom2 | ||
| പേര്= ബിനോൾ ബിനോയ് | | പേര്= ബിനോൾ ബിനോയ് | ||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
15:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്
കോവിഡ് കാലത്തെ അനുഭവങ്ങൾ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട് . എനിക്ക് കോവിഡ് ബാധിച്ചപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാൻ. സ്കൂളിൽ പോകാൻ ആ സമയം കഴിഞ്ഞില്ല എന്ന ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു. ശരീരം മുഴുവൻ വേദന ഉണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനിയും ശരീര തളർച്ച മാറി തുടങ്ങി . എല്ലാവരെയും പോലെ ആ സമയത്ത് എനിക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല . സ്കൂളിൽ പോകാൻ സാധിക്കാത്തത് കൊണ്ടുള്ള വിഷമം കൂട്ടുകാരികൾ വിളിച്ചപ്പോൾ കുറഞ്ഞു കൂടെ ക്ലാസ് ടീച്ചർ വിളിച്ച് എൻറെ അന്വേഷണങ്ങൾ ആരാഞ്ഞു. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് പഴയതുപോലെ സ്കൂളിൽ വരാൻ സാധിച്ചു. കോവിഡ് എന്നെ ബാധിക്കും എന്ന് ഞാൻ കരുതി ഇല്ലായിരുന്നു പക്ഷേ ആ സമയം എത്രത്തോളം ആളുകൾ കോവിഡ് മഹാ ബാധിച്ച ജീവൻ വെടിഞ്ഞിരിക്കുന്നു , .അപ്പോൾ "കരുതലോടെ മുന്നോട്ട് " എന്ന പദ്ധതി സർക്കാർ പുറത്തിറക്കി ഹോമിയോ ഡിസ്പെൻസറികൾ നിന്ന് ഹോമിയോ ഗുളിക ആശാവർക്കർമാർ ലഭിച്ചിരുന്നു അങ്ങനെ ഞാനും സർക്കാർ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2021 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2021 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2021 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം