ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32020 (സംവാദം | സംഭാവനകൾ)
No edit summary
32020 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

{{BoxTop1
{{BoxTop2
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 74: വരി 74:

{{BoxBottom1
{{BoxBottom2
| പേര്= നവമി എ നായർ നയൻ
| പേര്= നവമി എ നായർ നയൻ
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 92: വരി 92:
{{Verification4|name=jayasankarkb| | തരം= ലേഖനം}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

{{BoxTop1
{{BoxTop3
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 114: വരി 114:
   
{{BoxBottom1
{{BoxBottom3
| പേര്= ഐശ്വര്യ കെ എസ്
| പേര്= ഐശ്വര്യ കെ എസ്
| ക്ലാസ്സ്=  8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

15:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്

അനുഭവക്കുറിപ്പ്

കോവിഡ് കാലത്തെ അനുഭവങ്ങൾ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട് . എനിക്ക് കോവിഡ് ബാധിച്ചപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാൻ. സ്കൂളിൽ പോകാൻ ആ സമയം കഴിഞ്ഞില്ല എന്ന ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു. ശരീരം മുഴുവൻ വേദന ഉണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനിയും ശരീര തളർച്ച മാറി തുടങ്ങി . എല്ലാവരെയും പോലെ ആ സമയത്ത് എനിക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല . സ്കൂളിൽ പോകാൻ സാധിക്കാത്തത് കൊണ്ടുള്ള വിഷമം കൂട്ടുകാരികൾ വിളിച്ചപ്പോൾ കുറഞ്ഞു കൂടെ ക്ലാസ് ടീച്ചർ വിളിച്ച് എൻറെ അന്വേഷണങ്ങൾ ആരാഞ്ഞു. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് പഴയതുപോലെ സ്കൂളിൽ വരാൻ സാധിച്ചു. കോവിഡ് എന്നെ ബാധിക്കും എന്ന് ഞാൻ കരുതി ഇല്ലായിരുന്നു പക്ഷേ ആ സമയം എത്രത്തോളം ആളുകൾ കോവിഡ് മഹാ ബാധിച്ച ജീവൻ വെടിഞ്ഞിരിക്കുന്നു , .അപ്പോൾ "കരുതലോടെ മുന്നോട്ട് " എന്ന പദ്ധതി സർക്കാർ പുറത്തിറക്കി ഹോമിയോ ഡിസ്പെൻസറികൾ നിന്ന് ഹോമിയോ ഗുളിക ആശാവർക്കർമാർ ലഭിച്ചിരുന്നു അങ്ങനെ ഞാനും സർക്കാർ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു

കൃഷ്ണപ്രിയ എസ്
8 B സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2021
ലേഖനം

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം

WE WILL SURVIVE THE VIRUS

ഞാൻ കണ്ട മഹാമാരി

കരുതലോടെ മുന്നോട്ട് നാം

ജാഗ്രതയായ് മുന്നോട്ടു നാം

അകലത്തിൽ മുന്നോട്ടു നാം

അതിജീവനത്തിനായി മുന്നോട്ട് നാം

വീടുകളിൽ അടക്കപ്പെട്ട നാം

സ്കൂളുകൾ അടച്ചപ്പോൾ

ഓൺലൈൻ ജീവിതത്തിലായി നാം

ഫോണിലും കമ്പ്യൂട്ടറിലും തളയ്ക്കപ്പെട്ട നാം

മാസ്ക് ധരിച്ച് നാം

കൈകൾ കഴിയും നാം

ആരോഗ്യപ്രവർത്തകർ തൻ

നിർദ്ദേശങ്ങൾ പാലിച്ചു നാം

മഹാമാരി തൻ കാലത്തിൽ

കുടുംബ ബന്ധങ്ങൾ ദൃഢമായി ഊർജ്ജമായി

കരുതലും ജാഗ്രതയും ശുചിത്വവും അകലവും

കൈവിടാതെ നാം അതിജീവനത്തിനായി മുന്നോട്ട് നാം

ഫലകം:BoxBottom2

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം

ഫലകം:BoxTop3

അനുഭവക്കുറിപ്പ് കോവിഡ പഠിച്ച പാഠം

കോഡ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചപ്പോഴും അത് ഇത്രയേറെ നാശങ്ങൾ ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല 2020 ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ വാർഷിക ദിന ഏതാനും ദിവസം ഉള്ളപ്പോഴാണ് സ്കൂൾ അടയ്ക്കുകയാണ് എന്ന വാർത്ത ഞാൻ അറിഞ്ഞത്

ആദ്യം ഒത്തിരി സന്തോഷം തോന്നി പക്ഷേ വാർഷികം നടത്താൻ സാധിച്ചില്ലല്ലോ എന്നൊരു സങ്കടവും ആദ്യം ഓർത്തു ഒത്തിരി കളിക്കാം എന്നാൽ അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ ആണ് അതിതീവ്ര മനസ്സിലാക്കാൻ കഴിഞ്ഞത്

ആദ്യത്തെ കുറച്ച് ദിവസങ്ങൾ കളിച്ചു ഒക്കെ നടന്നു അടുത്ത വർഷം ഏഴിലേക്ക് ഓൺലൈൻ ക്ലാസുകൾ ആയി നടത്താം എന്നുള്ള തീരുമാനത്തിൽ സർക്കാർ എത്തുന്നു ടിവിയിൽ കൂടിയുള്ള ക്ലാസുകൾ കുറെ ആയപ്പോൾ തുടങ്ങി

അപ്പോഴാണ് സ്കൂളുകളുടെ പ്രാധാന്യം എനിക്ക് മനസ്സിലാക്കിയത്

കൂട്ടുകാരുമായുള്ള കളിയും ചിരിയും വഴക്കും എല്ലാം ഒത്തിരിയേറെ ഞാൻ ആ സമയത്ത് ആഗ്രഹിച്ചു അവസാനം സ്കൂൾ ടി സി വാങ്ങാനായി സ്കൂളിൽ ചെന്നപ്പോൾ എനിക്ക് ഒന്നുകൂടി അവിടെ പഠിക്കണമെന്നു തോന്നി അടുത്തത് ഇതിലേക്ക് 8 പകുതിയായപ്പോൾ സ്കൂൾ തുറക്കും എന്ന് സർക്കാർ പറഞ്ഞു ഒത്തിരി സന്തോഷം തോന്നി വീണ്ടും കൂട്ടുകാരുമൊത്ത് സ്കൂളിലേക്ക് മടിപിടിച്ച് ഇന്ത്യ മനസ്സിനെ വീണ്ടും ആഹ്ലാദം ഉണ്ടാക്കി പരിസ്ഥിതി ശുചിത്വം അകലം പാലിച്ച് എല്ലാം കോവിഡിനെ ഒരുപരിധിവരെ തടഞ്ഞു വീട്ടിൽ വന്നാൽ പോലും ആരും അറിയാത്ത കാലമാണ് കഴിഞ്ഞുപോയത് ഒത്തിരി പേർ മരിച്ചു കുറെ പേർ കൂടി അതിജീവിച്ചു കുറെ സന്ദർഭങ്ങളിൽ വന്നു എന്ന് പോലും ഞാൻ സംശയിച്ചു എന്ന് ഭാഗ്യത്തിന് എൻറെ കുടുംബത്തിൽ ആർക്കും വന്നില്ല ആദ്യമൊക്കെ കൂടിവരുന്നത് വരുന്നവരെ ഒത്തിരിയേറെ ശ്രദ്ധിക്കുകയും പരിഹരിക്കുകയും ചെയ്തു എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ആരും ശ്രദ്ധിക്കുക പോലും ചെയ്യാനായി ആദ്യമൊക്കെ മുൻപിൽ കൂടി ഒരു ആംബുലൻസ് പോയാൽ അപ്പോൾ തന്നെ വീട്ടിലുള്ളവർ ഇറങ്ങി നോക്കും ആർക്കാണ് കോഡ് ബാധിച്ചത് എന്ന് അറിയാൻ അവരെ

സഹതാപത്തോടെ നോക്കി നിൽക്കും ചിലരുടെയെങ്കിലും മനസ്സിൽ തന്നെ ശത്രുവിനു വന്നതിൽ സന്തോഷം കാണും എന്നാൽ ആരെയും വെറുതെ വിടുന്നത് എല്ലാരെയും രോഗം തമ്മിൽ തല്ലും അസൂയയും ഒന്നുമില്ല ഒന്നുമല്ല വേണ്ടതെന്നും പകരം പരിസ്ഥിതി ശുചിത്വം സ്നേഹവും ആണ് വേണ്ടത് എന്ന് നമ്മളെ പഠിപ്പിച്ചു കൂടുതൽ നേരം പൂവു ഒരുപരിധിവരെ കാരണമായി കുറെ നാശങ്ങൾ വിധിച്ചെങ്കിലും ഒരു നല്ല ശീലങ്ങൾ കൂടി നമ്മെ പഠിപ്പിച്ചു

ഫലകം:BoxBottom3

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം