"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35006 (സംവാദം | സംഭാവനകൾ)
No edit summary
35006 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:

'''1980 കളുടെ ആരംഭം മുതൽ അസംസ്കൃത വസ്തുക്കൾ എത്തിച്ചു കൊടുക്കുവാനും ഉൽപന്നങ്ങൾ സംഭരിക്കുന്ന 'കയർ ഫെഡ്‘,‘കയർ കോപ്പറേഷൻ' എന്നീ സ്ഥാപനങ്ങൾ നിലവിൽ വന്നു.ഇടക്കാലത്ത് മന്ദീഭവിച്ച കയർ മേഖലയുടെ പ്രവർത്തനം ത്വരിതപ്പെചുത്താനും ,കൂലി മെച്ചപ്പെടുത്താനുംസർക്കാർ സ്ഥാപനങ്ങൾക്കു കഴിഞ്ഞു.'''[[പ്രമാണം:35006 C013.jpg|ലഘുചിത്രം]]

'''*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും'''                         
'''<big>*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും</big>'''                         

'''82 കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന . ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു .'''

വരി 94: വരി 94:

'''<br />
'''<br />
<big>💡  കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം</big>'''
<big>'''💡  കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം'''</big>

'''1860 കളുടെ ആരംഭത്തിൽ ലണ്ടനിൽ അറുന്നൂറോളം ആളുകൾ കയറ്റുപായ, തടുക്ക് എന്നിവയുടെ നെയ്ത്തിൽ ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഉത്പാദനത്തിനുള്ള കയർ അന്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നതായും പറയപ്പെടുന്നു. എങ്ങനെയായിരുന്നാലും യൂറോപ്പിലെ ഇടത്തരക്കാരുടെ ഭവനങ്ങളിൽ പോലും കയറ്റുപായ യുടെയും തടുക്കുകളുടെയും ഉപയോഗം വ്യാപകമായി എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ വിദഗ്ധരായ ബ്രിട്ടീഷ് തൊഴിലാളികളെ ആദ്യകാലത്ത് ആലപ്പുഴയിലെ കാർഷികവൃത്തി മാത്രം പരിചയിച്ച തൊഴിലാളികൾക്ക് പരിശീലനം നൽകാനും കയറി ഫാക്ടറികളിൽ ജോലി ചെയ്യാനും ലഭ്യമാക്കാൻ കഴിഞ്ഞു'''