"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meshssmkd (സംവാദം | സംഭാവനകൾ)
' മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Meshssmkd (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
 
== വിദ്യാരംഗം‌ ==
 
[[പ്രമാണം:FB IMG 1643364555898.jpg|ലഘുചിത്രം|415x415ബിന്ദു]]
മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ ദിനാചരണങ്ങളും, മലയാള ഭാഷ മത്സരയിനങ്ങളും, ക്വിസ് മത്സരങ്ങൾ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ എം ഇ എസ്സിലെ വിദ്യാർഥികൾ ജേതാക്കളായിട്ടുണ്ട്. എം ഇ എസ് സ്കൂളിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഗം ക്ലബ്‌ ചേർന്നു വായനാവാരം, വായന മത്സരം, ബുക്ക്‌ റിവ്യൂ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.  