"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
| വരി 14: | വരി 6: | ||
ഒരുമയുടെ ഉത്സവമായ ഓണം നൽകുന്ന നാട്ടുനൻമയുടെ സന്ദേശം പരത്തി ശ്രീരാമജയം എ.എൽ.പി സ്കൂളിൽ | |||
നാടൻ പൂക്കളുടെ പ്രദർശനം | |||
നാട്ടുപൂക്കളുടെ വർണ്ണങ്ങൾ സമന്വയിച്ച ഈ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി. | |||
അത്തം നാൾ തൊട്ട് പൂക്കളമാരംഭിക്കുന്ന ഓണനാളുകളുടെ തുടക്കത്തിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് നാടൻ പൂക്കളുടെ ശേഖരമൊരുക്കിയത്. കാട്ടു തെച്ചി മുതൽ ചെണ്ടുമല്ലി, വാടാമല്ലി, കാശിതുമ്പ ,പവിഴമല്ലി ,മന്ദാരം ,ഓണപൂവ്,ചെമ്പരത്തി, തിരു താളി, ഗന്ധരാജൻ, കൃഷ്ണകിരീടം വരെയുള്ള 75 ഇനം പൂക്കളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കുട്ടികൾ വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച പൂക്കൾ കൊണ്ടു തീർത്ത ഈ പ്രദർശനം നാട്ടു പെരുമയുടെ വിളംബരമായി മാറി. | |||
[https://youtu.be/Z0C88UPhQ4c നേർക്കാഴ്ച] | |||