"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meshssmkd (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Meshssmkd (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:
പ്രമാണം:BS21 PKD 21104 2.jpg
പ്രമാണം:BS21 PKD 21104 2.jpg
പ്രമാണം:BS21 PKD 21104 5.jpg
പ്രമാണം:BS21 PKD 21104 5.jpg
</gallery>മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റാണ് എം.ഇ.എസ് എച്ച്.എസ്.എസ്.
</gallery>

ഇരു വിഭാഗങ്ങളിലുമായി 352  വിദ്യാർത്ഥികളും ഇവരുടെ മേൽനോട്ടം വഹിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച 11 അദ്ധ്യാപകരും യൂണിറ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓരോ വർഷവും വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ് പ്രതിസന്ധിയിലും വിവിധ ദിനാചരണങ്ങൾക്ക്  പുറമെ ഈ വർഷവും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ യൂണിറ്റിനു കഴിഞ്ഞു. മാസ്ക്ക് നിർമ്മാണം, പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കൽ, നാലു മാസം നീണ്ടു നിൽക്കുന്ന  
== സ്കൗട്ട്&ഗൈഡ്സ് ==
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റാണ് എം.ഇ.എസ് എച്ച്.എസ്.എസ്.ഇരു വിഭാഗങ്ങളിലുമായി 352  വിദ്യാർത്ഥികളും ഇവരുടെ മേൽനോട്ടം വഹിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച 11 അദ്ധ്യാപകരും യൂണിറ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓരോ വർഷവും വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ് പ്രതിസന്ധിയിലും വിവിധ ദിനാചരണങ്ങൾക്ക്  പുറമെ ഈ വർഷവും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ യൂണിറ്റിനു കഴിഞ്ഞു. മാസ്ക്ക് നിർമ്മാണം, പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കൽ, നാലു മാസം നീണ്ടു നിൽക്കുന്ന

പ്ലാസ്റ്റിക്ക് ടൈഡ് ടർണേഴ്സ് ചലഞ്ചും ( ആദ്യമാസം വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വീട്ടു വളപ്പിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. രണ്ടാമത്തെ മാസം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര-കരകൗശല വസ്തുക്കൾ നിർമിച്ചു, മൂന്നാമത്തെ മാസം പ്ലാസ്റ്റികിന്റെ ദോഷങ്ങളെ കുറിച്ചും ഉപയോഗം കുറക്കുന്നതിനെ കുറിച്ചും പ്രാദേശിക വാട്സ്ആപ്പ് -ഫേസ്ബുക്ക് ഗ്രൂപ്പുകൾ മറ്റു സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിച്ച് ബോധവത്കരണം നടത്തി,  

നാലാമത്തെ മാസം പ്ലാസ്റ്റിക്ക് വസ്‌തുക്കൾക്ക് ബദൽ വസ്തുക്കളായ  പേപ്പർ പേന, തുണി സഞ്ചി, പേപ്പർ കവർ മുതലായവ നിർമിച്ചു.)  
നാലാമത്തെ മാസം പ്ലാസ്റ്റിക്ക് വസ്‌തുക്കൾക്ക് ബദൽ വസ്തുക്കളായ  പേപ്പർ പേന, തുണി സഞ്ചി, പേപ്പർ കവർ മുതലായവ നിർമിച്ചു.)6മാസം നീണ്ടുനിൽക്കുന്ന കിച്ചൺ ഗാർഡൻ നിർമാണം.  
 
6മാസം നീണ്ടുനിൽക്കുന്ന കിച്ചൺ ഗാർഡൻ നിർമാണം.  

വീട്ടിൽ ഈ 6മാസം കൊണ്ട് അടുക്കള പൂന്തോട്ടം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ഉണ്ടാക്കി.  
വീട്ടിൽ ഈ 6മാസം കൊണ്ട് അടുക്കള പൂന്തോട്ടം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ഉണ്ടാക്കി.