"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== സ്പോർട്സ് ക്ലബ് == നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 4: | വരി 4: | ||
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിനം , സംസ്ഥാന കായിക ദിനം എന്നിവ ആചരിച്ചിച്ചു വരുന്നു. | സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിനം , സംസ്ഥാന കായിക ദിനം എന്നിവ ആചരിച്ചിച്ചു വരുന്നു. | ||
അതുപോലെ വർഷത്തിൽ 2 ദിവസമായി നടക്കുന്ന കായിക മേളയും , ഗെയിംസ് competition എന്നിവ House ബേസ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. ഈ മത്സരങ്ങളിലൂടെ നല്ല കായിക താരങ്ങളെ കണ്ടെത്തുവാനും , പ്രോത്സാഹിപ്പിക്കുവാനും , സബ് ജില്ലാ, ജില്ലാ തലം എന്നീ മത്സരങ്ങളിൽ പങ്കെടുപ്പിക്കവാനും സാധിക്കുന്നു. അന്തർദേശീയ മത്സരങ്ങൾ , ഒളിമ്പിക്സ് മത്സരങ്ങൾ ഇവയെല്ലാം നടക്കുന്ന സമയങ്ങളിൽ ഈ മത്സരങ്ങളെപ്പറ്റിയുള്ള ബോധവൽകരണം , Updations എന്നിവ നൽകുകയും, പ്രവചന മത്സരങ്ങൾ എന്നിവ കൂടി ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്നു. | അതുപോലെ വർഷത്തിൽ 2 ദിവസമായി നടക്കുന്ന കായിക മേളയും , ഗെയിംസ് competition എന്നിവ House ബേസ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. ഈ മത്സരങ്ങളിലൂടെ നല്ല കായിക താരങ്ങളെ കണ്ടെത്തുവാനും , പ്രോത്സാഹിപ്പിക്കുവാനും , സബ് ജില്ലാ, ജില്ലാ തലം എന്നീ മത്സരങ്ങളിൽ പങ്കെടുപ്പിക്കവാനും സാധിക്കുന്നു. അന്തർദേശീയ മത്സരങ്ങൾ , ഒളിമ്പിക്സ് മത്സരങ്ങൾ ഇവയെല്ലാം നടക്കുന്ന സമയങ്ങളിൽ ഈ മത്സരങ്ങളെപ്പറ്റിയുള്ള ബോധവൽകരണം , Updations എന്നിവ നൽകുകയും, പ്രവചന മത്സരങ്ങൾ എന്നിവ കൂടി ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്നു.<gallery mode="nolines" widths="400" heights="400" perrow="3" caption="കായിക മത്സരങ്ങൾ "> | ||
പ്രമാണം:25037 Sports6.JPG | |||
പ്രമാണം:25037 Sports5.JPG | |||
പ്രമാണം:25037 Sports4.JPG | |||
പ്രമാണം:25037 Sports3.JPG | |||
പ്രമാണം:25037 Sports2.JPG | |||
പ്രമാണം:25037 Sports3.JPG | |||
പ്രമാണം:25037 Sports2.JPG | |||
പ്രമാണം:25037 Sports.JPG | |||
</gallery> |
13:59, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്പോർട്സ് ക്ലബ്
നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വർഷങ്ങളായി സ്പോർട്സ് ക്ലബ് പ്രവർത്തന സജ്ജമാണ്.
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിനം , സംസ്ഥാന കായിക ദിനം എന്നിവ ആചരിച്ചിച്ചു വരുന്നു.
അതുപോലെ വർഷത്തിൽ 2 ദിവസമായി നടക്കുന്ന കായിക മേളയും , ഗെയിംസ് competition എന്നിവ House ബേസ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. ഈ മത്സരങ്ങളിലൂടെ നല്ല കായിക താരങ്ങളെ കണ്ടെത്തുവാനും , പ്രോത്സാഹിപ്പിക്കുവാനും , സബ് ജില്ലാ, ജില്ലാ തലം എന്നീ മത്സരങ്ങളിൽ പങ്കെടുപ്പിക്കവാനും സാധിക്കുന്നു. അന്തർദേശീയ മത്സരങ്ങൾ , ഒളിമ്പിക്സ് മത്സരങ്ങൾ ഇവയെല്ലാം നടക്കുന്ന സമയങ്ങളിൽ ഈ മത്സരങ്ങളെപ്പറ്റിയുള്ള ബോധവൽകരണം , Updations എന്നിവ നൽകുകയും, പ്രവചന മത്സരങ്ങൾ എന്നിവ കൂടി ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്നു.