"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗാന്ധിസ്‌മൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:FB IMG 1643365164641.jpg|ലഘുചിത്രം]]
[[പ്രമാണം:FB IMG 1643365164641.jpg|ലഘുചിത്രം|565x565ബിന്ദു]]
 
== ഗാന്ധിസ്‌മൃതി ==
ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി MES ന്റെ സ്ഥാപനങ്ങളിൽ 'ഗാന്ധിസ്മൃതി' സംഘടിപ്പിച്ചിരുന്നു. MES മെഡിക്കൽ കോളേജിൽ വച്ചു നടന്ന പരിപാടിയിൽ ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയുമായി സംവദിക്കുന്നതിനുള്ള സുവർണ്ണാവസരം സ്കൂളിലെ കുട്ടികൾക്കു ലഭിച്ചു. ഗാന്ധിസ്മൃതി' ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ മഹാത്മാവിന്റെ ഛായാചിത്രം അനാച്ഛാദനകർമ്മം MES പാലക്കാട് ജില്ലാ പ്രസിഡന്റ് എ. ജബ്ബാറലി, സ്കൂൾ ചെയർമാൻ എൻ അബൂബക്കർ എന്നിവർ നിർവ്വഹിക്കുകയുണ്ടായി.

457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790966" എന്ന താളിൽനിന്ന് ശേഖരിച്ചത്