"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:04, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
==MEW,,,,,MEW== | ==MEW,,,,,MEW== | ||
'''ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ ആശയ പ്രകടനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി രൂപപ്പെടുത്തിയ പ്രവർത്തനമാണ് MEW... MEW. ഇംഗ്ലീഷ് ക്ലാസുകളിൽ അവർ പരിചയപ്പെട്ട മുഴുവൻ കഥാപാത്രങ്ങളെ കുറിച്ചും ഒന്നാം ക്ലാസുകാരൻ്റെതായ ലഘു ഭാഷയിൽ അവർ തന്നെ തയ്യാറാക്കുന്ന (My English World) എന്ന MEW ബുക്കാണ് ഈ പ്രവർത്തനത്തിന്റെ പഠന തെളിവ്. എന്തിനെക്കുറിച്ചും സ്വന്തം വാക്യത്തിൽ ഇംഗ്ലീഷിൽ ചെറു വിവരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾക്ക് കഴിയുന്നു എന്നതിൻ്റെ കൂടി പ്രതിഫലനമാണ് കുട്ടികളുടെ MEW Book. അക്കാദമിക വർഷാവസാനം കുട്ടിയുടെ നിരന്തര വിലയിരുത്തലിനുള്ള അവസരം അധ്യാപകർക്കൊപ്പം തങ്ങൾക്കും സാധ്യമാകുന്നു എന്ന വെളിപ്പെടുത്തലിലാണ് രക്ഷിതാക്കൾ എന്നത് ഏറെ സന്തോഷം നൽകി ''' | '''ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ ആശയ പ്രകടനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി രൂപപ്പെടുത്തിയ പ്രവർത്തനമാണ് MEW... MEW. ഇംഗ്ലീഷ് ക്ലാസുകളിൽ അവർ പരിചയപ്പെട്ട മുഴുവൻ കഥാപാത്രങ്ങളെ കുറിച്ചും ഒന്നാം ക്ലാസുകാരൻ്റെതായ ലഘു ഭാഷയിൽ അവർ തന്നെ തയ്യാറാക്കുന്ന (My English World) എന്ന MEW ബുക്കാണ് ഈ പ്രവർത്തനത്തിന്റെ പഠന തെളിവ്. എന്തിനെക്കുറിച്ചും സ്വന്തം വാക്യത്തിൽ ഇംഗ്ലീഷിൽ ചെറു വിവരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾക്ക് കഴിയുന്നു എന്നതിൻ്റെ കൂടി പ്രതിഫലനമാണ് കുട്ടികളുടെ MEW Book. അക്കാദമിക വർഷാവസാനം കുട്ടിയുടെ നിരന്തര വിലയിരുത്തലിനുള്ള അവസരം അധ്യാപകർക്കൊപ്പം തങ്ങൾക്കും സാധ്യമാകുന്നു എന്ന വെളിപ്പെടുത്തലിലാണ് രക്ഷിതാക്കൾ എന്നത് ഏറെ സന്തോഷം നൽകി ''' | ||
<gallery mode="packed" heights="200"> | |||
42021 mew.jpg | |||
</gallery> | |||
==വീടൊരു വിദ്യാലയം== | ==വീടൊരു വിദ്യാലയം== | ||
'''വീടൊരു വിദ്യാലയം പദ്ധതി യുടെ ഭാഗമായിഅവനവഞ്ചേരി സ്കൂളിന്റെ LP തലത്തിൽ വാർഡ് തല ഉദ്ഘാടനംനടന്നു. തുടർന്ന് വീടൊരു വിദ്യാലയമായിമാറിയപ്പോൾ..അമ്മയും കുഞ്ഞും സഹപാഠിതാക്കളായ കാഴ്ച്ച മനസ്സ്നിറക്കുന്നതായിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി വീടുകൾ തന്നെയാണ് വിദ്യാലയങ്ങൾ. എങ്കിലും വീടൊരു വിദ്യാലയം പ്രവർത്തനങ്ങളും വിക്ടേഴ്‌സ് ക്ലാസുകളും കൂടിച്ചേർന്ന് അമ്മമാർക്കൊരു ബുദ്ധിമുട്ട് ഉണ്ടായിക്കൂട എന്നൊരു ചിന്ത എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരുന്നു. SRG യിൽ രൂപപ്പെട്ട ആശയങ്ങൾ ഉൾച്ചേർത്ത് ക്ലാസ് PTA യിൽ വീടൊരു വിദ്യാലയമാക്കി എങ്ങിനെ മാറ്റാം എന്ന് കൂട്ടായി ചർച്ച ചെയ്തു. ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞിട്ടും ഇനിയും ഉറച്ചിട്ടില്ലാത്ത അക്ഷരങ്ങളും ,വായിക്കാനുള്ള താൽപ്പര്യമില്ലായ്മയും പല അമ്മമാരുടേയും ആവലാതികളായിരുന്നു.അങ്ങിനെയാണ് ഒരു പരിഹാര പഠന പ്രവർത്തനമായി വീടൊരു വിദ്യാലയം ആദ്യഘട്ട പ്രവർത്തനം നൽകിയത്.നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായാണ് പ്രവർത്തനം നൽകിയത്.പ്രവർത്തനങ്ങൾ കുട്ടിക്ക് മുന്നിൽ എങ്ങിനെ അവതരിപ്പിക്കണമെന്ന് ഗൂഗിൾ മീറ്റിൽ അമ്മമാർ പരിചയപ്പെട്ടിരുന്നു. പ്രവർത്തനങ്ങൾ ഇപ്രകാരമായിരുന്നു''' | '''വീടൊരു വിദ്യാലയം പദ്ധതി യുടെ ഭാഗമായിഅവനവഞ്ചേരി സ്കൂളിന്റെ LP തലത്തിൽ വാർഡ് തല ഉദ്ഘാടനംനടന്നു. തുടർന്ന് വീടൊരു വിദ്യാലയമായിമാറിയപ്പോൾ..അമ്മയും കുഞ്ഞും സഹപാഠിതാക്കളായ കാഴ്ച്ച മനസ്സ്നിറക്കുന്നതായിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി വീടുകൾ തന്നെയാണ് വിദ്യാലയങ്ങൾ. എങ്കിലും വീടൊരു വിദ്യാലയം പ്രവർത്തനങ്ങളും വിക്ടേഴ്‌സ് ക്ലാസുകളും കൂടിച്ചേർന്ന് അമ്മമാർക്കൊരു ബുദ്ധിമുട്ട് ഉണ്ടായിക്കൂട എന്നൊരു ചിന്ത എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരുന്നു. SRG യിൽ രൂപപ്പെട്ട ആശയങ്ങൾ ഉൾച്ചേർത്ത് ക്ലാസ് PTA യിൽ വീടൊരു വിദ്യാലയമാക്കി എങ്ങിനെ മാറ്റാം എന്ന് കൂട്ടായി ചർച്ച ചെയ്തു. ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞിട്ടും ഇനിയും ഉറച്ചിട്ടില്ലാത്ത അക്ഷരങ്ങളും ,വായിക്കാനുള്ള താൽപ്പര്യമില്ലായ്മയും പല അമ്മമാരുടേയും ആവലാതികളായിരുന്നു.അങ്ങിനെയാണ് ഒരു പരിഹാര പഠന പ്രവർത്തനമായി വീടൊരു വിദ്യാലയം ആദ്യഘട്ട പ്രവർത്തനം നൽകിയത്.നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായാണ് പ്രവർത്തനം നൽകിയത്.പ്രവർത്തനങ്ങൾ കുട്ടിക്ക് മുന്നിൽ എങ്ങിനെ അവതരിപ്പിക്കണമെന്ന് ഗൂഗിൾ മീറ്റിൽ അമ്മമാർ പരിചയപ്പെട്ടിരുന്നു. പ്രവർത്തനങ്ങൾ ഇപ്രകാരമായിരുന്നു''' |