"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കോളർഷിപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<gallery mode="slideshow">
[[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-6.jpeg|നടുവിൽ|ലഘുചിത്രം|505x505ബിന്ദു|2020-21 അദ്ധ്യായന വർഷത്തിൽ എൻ എം എം എസ് സ്കോളർഷിപ് നേടിയവരെ ആദരിച്ചപ്പോൾ.]]
പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-6.jpeg|2020-2021 ൽ എൻ. എം. എം. എസ് സ്കോളർഷിപ് നേടിയവരെ അനുമോദിച്ചപ്പോൾ.
</gallery>

== സ്കോളർഷിപ് ==
== സ്കോളർഷിപ് ==
അർഹരായ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർ ഷിപ്പുകൾ സ്കൂളിൽ നൽകി വരുന്നു. കഴിഞ്ഞ 2 വർഷങ്ങളിലായി 40 കുട്ടികൾക്ക് ദേശീയ പ്രതിഭാ മത്സര പരീക്ഷയായ NMMS വിജയ്ക്കുവാൻ സാധിച്ചു. പ്രസ്തുത വിദ്വാർഥികൾക്ക് ശാസ്ത്രീയമായ പരിശീലനവും ദിശാബോധവും നൽകാൻ നമ്മുടെ അധ്യാപകർക്കായി. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്വാർത്ഥികൾക്കും വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാക്കാൻ സ്കൂൾ മുന്നിട്ടിറങ്ങുന്നു.മൈനോറിറ്റി സ്കോളർഷിപ്പ് ഡിസ്ട്രിക്റ്റ് മെറിറ്റ് സ്കോളർഷിപ്പ്, ഇ ഗ്രാന്റ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ്, ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, വിദ്യാസമുന്നതി സ്കോളർഷിപ്പ്, ബി.പി.എൽ. സ്കോളർഷിപ്പ്, സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയ സ്കോളർഷിപ്പുകൾ മുഖേന ലക്ഷക്കണക്കിന് രൂപ വിദ്വാർത്ഥികൾക്ക് ലഭ്യമാക്കിവരുന്നു.

13:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2020-21 അദ്ധ്യായന വർഷത്തിൽ എൻ എം എം എസ് സ്കോളർഷിപ് നേടിയവരെ ആദരിച്ചപ്പോൾ.

സ്കോളർഷിപ്