"ഗവ. എൽ. പി. സ്കൂൾ വെണ്ണല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അസംബ്ലി പന്തൽ ആരോഗ്യ സന്ദേശങ്ങൾ ആലേഖനം ചെയ്യപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ ടൈൽ വിരിച്ച മനോഹരമാക്കിയ മുറ്റം മലിന ജലം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാൽ എന്നിവ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് ഫിൽറ്റർ സംവിധാനം, വൃത്തിയുള്ള ടോയ്ലറ്റുകൾ വലിയ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | ||
പ്രൊജക്ടർ,ഉച്ചഭാഷിണി സൗകര്യങ്ങൾക്കു പുറമേ സ്മാർട്ട് ക്ലാസ് റൂം സംവിധാനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട. കോർപ്പറേഷൻ സഹായത്തോടെ വൈദ്യുതീകരണം നവീകരിക്കുകയും ആധുനികരീതിയിലുള്ള വൈദ്യുതി ഉപകരണങ്ങൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പെയ് ന്റിംഗ് ജോലികൾ പൂർത്തീകരിച്ച പ്രവർത്തനക്ഷമമായ പുതിയ ബ്ലോക്കിന് ഒന്നാം നിലയിൽ അനുവദിച്ചിട്ടുള്ള ഭക്ഷണഹാളിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ വിദ്യാലയം എത്തിച്ചേരുന്നതാണ്. |
12:34, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അസംബ്ലി പന്തൽ ആരോഗ്യ സന്ദേശങ്ങൾ ആലേഖനം ചെയ്യപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ ടൈൽ വിരിച്ച മനോഹരമാക്കിയ മുറ്റം മലിന ജലം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാൽ എന്നിവ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് ഫിൽറ്റർ സംവിധാനം, വൃത്തിയുള്ള ടോയ്ലറ്റുകൾ വലിയ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
പ്രൊജക്ടർ,ഉച്ചഭാഷിണി സൗകര്യങ്ങൾക്കു പുറമേ സ്മാർട്ട് ക്ലാസ് റൂം സംവിധാനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട. കോർപ്പറേഷൻ സഹായത്തോടെ വൈദ്യുതീകരണം നവീകരിക്കുകയും ആധുനികരീതിയിലുള്ള വൈദ്യുതി ഉപകരണങ്ങൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പെയ് ന്റിംഗ് ജോലികൾ പൂർത്തീകരിച്ച പ്രവർത്തനക്ഷമമായ പുതിയ ബ്ലോക്കിന് ഒന്നാം നിലയിൽ അനുവദിച്ചിട്ടുള്ള ഭക്ഷണഹാളിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ വിദ്യാലയം എത്തിച്ചേരുന്നതാണ്.