"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
=== ഗ്രന്ഥശാല ===
=== ഗ്രന്ഥശാല ===
[[പ്രമാണം:25037 library1.jpg|ലഘുചിത്രം|300x300ബിന്ദു|ഗ്രന്ഥശാലയുടെ  ചിത്രം]]
അറിവിന്റെ നിറവാണ് 'കരുത്ത്' എന്നതിൽ സംശയമില്ല. ഗ്രന്ഥശാലകൾ വിജ്ഞാന ഖനികളായിരിക്കെ ഏതു മേഖലയിലുളള അറിവും കരഗതമാക്കാൻ മറ്റെവിടെയും പോകേണ്ടതില്ല. വിദ്യാർത്ഥികൾക്ക് വിജ്ഞാന ലോകം പ്രദാനം ചെയ്യുന്ന പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം.

വരി 12: വരി 13:
സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളെ കൂടാതെ പി ടി എ , പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികൾ, തുടങ്ങിയവരിൽ നിന്നും പുസ്തകങ്ങൾ ലഭിക്കുന്നു. കൂടാതെ

കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് ശേഖരിച്ചത്, ജന്മദിന സമ്മാനം പുസ്തകമായി ഗ്രന്ഥശാലയ്ക്ക് നല്കിയത് എന്നിങ്ങനെ പല വിധത്തിലുമുളള ഗ്രന്ഥശേഖരണവും നടക്കുന്നു.

[[പ്രമാണം:25037 Vayanapradibha1.jpg|ലഘുചിത്രം|300x300ബിന്ദു|വായന പ്രതിഭ 2022]]

=== 2. ക്വിസ് മത്സരങ്ങൾ ===
=== 2. ക്വിസ് മത്സരങ്ങൾ ===