"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 60: വരി 60:

[[പ്രമാണം:41069 digi.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

== ഓപ്പൺ എയർ ഓഡിറ്റോറിയം - 1 ==
== ഓപ്പൺ എയർ ഓഡിറ്റോറിയം - 1 ==
2016 - 2017 ബഹു. മുകേഷ് അവർകളുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം 2018 ൽ പൂർത്തീകരിക്കുകയും 2019 ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ശ്രീ. മുകേഷ് എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

[[പ്രമാണം:4106 Adtrm1.jpg|നടുവിൽ|ലഘുചിത്രം]]
== പാചകപ്പുുര ==
== പാചകപ്പുുര ==
നല്ല വൃത്തിയുള്ള പാചകപ്പുരയാണ് സ്കൂളിന് ഉള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടന്നു വരുന്നത് .ശുചിത്വം ഉറപ്പാക്കാനായി പച്ചക്കറികളും മറ്റു ധാന്യങ്ങളുമൊക്കെ മഞ്ഞൾപ്പൊടി ,വിനാഗിരി ,വാളൻപുളി മുതലായവ ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്നു . പോഷക സമൃദ്ധവും വൈവിധ്യമാർന്നതുമായ ഉച്ചഭക്ഷണം ശുചിത്വം ഉറപ്പാക്കി നൽകുവാൻ പി ടി എ ,എസ്എം സി ,അധ്യാപകർ മുതലായവരുടെ കൂട്ടായ സഹകരണം ഉറപ്പാക്കുന്നു .പച്ചക്കറി അരിയുന്നതിന്റെ വേസ്റ്റ് ,കഞ്ഞിവെള്ളം മുതലായവ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയും ബയോഗ്യാസ് ഉൽപ്പാദനം നടത്തി വേസ്റ്റ് മാനേജ്‌മന്റ് പരിപൂർണ്ണമായും പാലിക്കപ്പെടുന്നുഎന്ന് ഉറപ്പാക്കുന്നു .തിളപ്പിച്ചാറിയ വെള്ളം ഭക്ഷണശാലയിൽ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് '''.'''

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788012" എന്ന താളിൽനിന്ന് ശേഖരിച്ചത്