"കണ്ണാടി എസ് എച്ച് യു പി എസ്/ഇവിടെ ക്ളിക്ക് ചെയ്യുക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:46224 school photo.png|ലഘുചിത്രം]]
<big>" കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി കരയിൽ പെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു. ഒരു സ്കൂൾ കെട്ടിടം പണിയുവാൻവേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ല് പിരിവും നടത്തി. അത്യാവശ്യത്തിനുള്ള പണം ലഭിച്ചപ്പോൾ ശ്രമദാനം നടത്തി സ്കൂൾ കെട്ടിടത്തിന് പണി ആരംഭിച്ചു.</big>

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786821" എന്ന താളിൽനിന്ന് ശേഖരിച്ചത്