"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ വായനാദിന ആഘോഷത്തിലൂടെ സാധിച്ചു.

വിദ്യാരംഗം‌ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഓരോ മാസത്തിലും സർഗ്ഗവേളകൾ സംഘടിപ്പിക്കുന്നു

08:02, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം