"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
'''മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ആയ ഓണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് കെ സ്വാഗതവും ശ്രീമതി ലീസാ കെ യു നന്ദിയും പറഞ്ഞു.ശ്രീ അബ്ദുൽ റഹ്മാൻ യു പി, ശ്രീമതി മീനാ സജി എന്നിവർ ആശംസകളർപ്പിച്ചു.വിവിധ വിഭാഗത്തിൽ മാവേലിമന്നൻ മത്സരം,മലയാളി മങ്ക മത്സരം, ഓണപ്പാട്ട്മത്സരം, വടംവലി മത്സരം എന്നിവ അന്നേദിവസം സംഘടിപ്പിച്ചു.കുട്ടികൾക്കും മാതാപിതാക്കൾകും നൽകിയ വിഭവസമൃദ്ധമായ ഊണോടുകൂടി അന്നേദിവസത്തെ പരിപാടികൾ സമാപിച്ചു.''' | '''മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ആയ ഓണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് കെ സ്വാഗതവും ശ്രീമതി ലീസാ കെ യു നന്ദിയും പറഞ്ഞു.ശ്രീ അബ്ദുൽ റഹ്മാൻ യു പി, ശ്രീമതി മീനാ സജി എന്നിവർ ആശംസകളർപ്പിച്ചു.വിവിധ വിഭാഗത്തിൽ മാവേലിമന്നൻ മത്സരം,മലയാളി മങ്ക മത്സരം, ഓണപ്പാട്ട്മത്സരം, വടംവലി മത്സരം എന്നിവ അന്നേദിവസം സംഘടിപ്പിച്ചു.കുട്ടികൾക്കും മാതാപിതാക്കൾകും നൽകിയ വിഭവസമൃദ്ധമായ ഊണോടുകൂടി അന്നേദിവസത്തെ പരിപാടികൾ സമാപിച്ചു.''' | ||
== '''ക്രിസ്തുമസ് & പുതുവർഷാഘോഷം''' == | == '''[https://www.facebook.com/marylandhsmadampam.maryland ക്രിസ്തുമസ് & പുതുവർഷാഘോഷം]''' == | ||
'''ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.''' | '''ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.''' | ||
[[പ്രമാണം:SP.png|ലഘുചിത്രം|100x100ബിന്ദു]] | [[പ്രമാണം:SP.png|ലഘുചിത്രം|100x100ബിന്ദു]] | ||